america

അമേരിക്കന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ച് മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്.

Tiju Kannampally  ,  2019-07-07 10:08:49pmm

 

ഹൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന് (മാഗ്) അമേരിക്കന്‍ സ്വാതന്ത്ര്യദിനം പ്രൗഡഗംഭീരമായി ആഘോഷിച്ചു. ജൂലൈ നാലാം തീയതി വ്യാഴാഴ്ച രാവിലെ 9 മണിക്ക് കേരളാ ഹൗസില്‍ വച്ചാണ് പരിപാടികള്‍ നടന്നത്. രാവിലെ 9 മണിക്ക് നടന്ന ചടങ്ങില്‍ മാഗ് പ്രസിഡന്റ് മാര്‍ട്ടിന്‍ ജോണ്‍ അധ്യക്ഷത വഹിച്ചു. അമേരിക്കന്‍ ദേശീയ ഗാനത്തിനുശേഷം മുഖ്യാതിഥി സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സില്‍മാന്‍ കെന്‍ മാത്യു അമേരിക്കന്‍ പതാക ഉയര്‍ത്തി.
മാഗ് പ്രസിഡന്റ് മാര്‍ട്ടിന്‍ ജോണ്‍, ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായ എം.ജി മാത്യു, മാത്യു മത്തായി, ശശിധരന്‍ നായര്‍, തോമസ് ചെറുകര, മുന്‍ മാഗ് പ്രസിഡന്റുമാരായ ജോഷ്വാ ജോര്‍ജ്,   കെ സുരേന്ദ്രന്‍ , പൊന്നു പിള്ള എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. 

ഹൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന് (മാഗ്) അമേരിക്കന്‍ സ്വാതന്ത്ര്യദിനം പ്രൗഡഗംഭീരമായി ആഘോഷിച്ചു. ജൂലൈ നാലാം തീയതി വ്യാഴാഴ്ച രാവിലെ 9 മണിക്ക് കേരളാ ഹൗസില്‍ വച്ചാണ് പരിപാടികള്‍ നടന്നത്. രാവിലെ 9 മണിക്ക് നടന്ന ചടങ്ങില്‍ മാഗ് പ്രസിഡന്റ് മാര്‍ട്ടിന്‍ ജോണ്‍ അധ്യക്ഷത വഹിച്ചു. അമേരിക്കന്‍ ദേശീയ ഗാനത്തിനുശേഷം മുഖ്യാതിഥി സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സില്‍മാന്‍ കെന്‍ മാത്യു അമേരിക്കന്‍ പതാക ഉയര്‍ത്തി. മാഗ് പ്രസിഡന്റ് മാര്‍ട്ടിന്‍ ജോണ്‍, ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായ എം.ജി മാത്യു, മാത്യു മത്തായി, ശശിധരന്‍ നായര്‍, തോമസ് ചെറുകര, മുന്‍ മാഗ് പ്രസിഡന്റുമാരായ ജോഷ്വാ ജോര്‍ജ്,   കെ സുരേന്ദ്രന്‍ , പൊന്നു പിള്ള എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. 

 



Latest

Copyrights@2016.