america

തൈക്കൂടം ബ്രിഡ്ജ് ഷോ ഫെലിഷ്യന്‍ യൂണിവേഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍ ജൂലൈ 13 ന്‌

Tiju Kannampally  ,  2019-07-11 02:56:04amm

 

ന്യൂജേഴ്‌സിയിലെ സെന്റ് സ്റ്റീഫന്‍സ് മാര്‍ത്തോമാ ചര്‍ച്ചിന്റെ ധന ശേഖരണാര്‍ഥം ജൂലൈ 13നു 6:30നുതൈക്കൂടം ബ്രിഡ്ജ് ഷോഫെലിഷ്യന്‍ യൂണിവേഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍ അവതരിപ്പിക്കുന്നു.(262സൗത്ത് മെയിന്‍ സ്റ്റ്രീറ്റ്, ലോഡായി, ന്യു ജെഴ്‌സി07644)
സംഗീതത്തിന്റെ ധ്വനികളുയര്‍ത്തി സിരകളില്‍ അഗ്‌നി പകരാന്‍തൈക്കുടം ബ്രിഡ്ജ് ന്യൂജേഴ്‌സിയില്‍ വീണ്ടുംഎത്തുന്നു. മലയാള മ്യൂസിക് ബാന്‍ഡ് സങ്കല്പത്തിലെ മാറ്റുരയ്ക്കാനാകാത്ത പേരാണ് തൈക്കുടം ബ്രിഡ്ജ് . ദ്രുത താളങ്ങളിലും, മനസു മയങ്ങുന്ന മെലഡികളിലും ആസ്വാദകരെ ഒരുപോലെ പിടിച്ചിരുത്തുന്ന ഈ ബാന്‍ഡ് ഇന്ന് യുവാക്കളുടെയും സംഗീത പ്രേമികളുടെയും ഹരമാണ് .
ചടുല താളങ്ങള്‍ക്കൊപ്പം ചുവടു വെയ്ക്കുന്ന ഹൃദയങ്ങളെ ആവേശത്തിന്റെ കൊടുമുടിയിലേക്കു ഉയര്‍ത്തുന്ന തൈക്കുടത്തിന്റെഅമേരിക്കയിലേക്കുള്ള രണ്ടാം വരവാണ് ഇത് . പ്രമുഖ സംഗീത സംവിധായകനും വയലിനിസ്റ്റുമായ ഗോവിന്ദ് വസന്തയാണ് ഈ ബാന്‍ഡ് ലീഡ് ചെയ്യുന്നത് .പതിനെട്ടില്‍ പരം കലാകാരന്മാര്‍ അണിനിരക്കുന്ന തൈക്കുടംഒരു സംഗീത വിസ്മയം തന്നെയാവും . നിരവധി പുത്തന്‍ ഗാനങ്ങളുമായാണ് ഇത്തവണ തൈക്കുടം എത്തുന്നത് .
റോക്ക് സംഗീതത്തില്‍ മലയാളത്തനിമ ഉള്‍ക്കൊണ്ട്അവതരിപ്പിക്കുന്ന ഗാനങ്ങള്‍ പുതുമകളാല്‍ വേറിട്ട് നില്‍ക്കുന്നു . മൂന്നുമണിക്കൂര്‍ സംഗീതത്തില്‍ മതിമറന്നു ലയിച്ചുല്ലസിക്കാന്‍ എല്ലാ കലാ പ്രേമികളെയും ഈ സംഗീത വിസ്മയത്തിനായ് ക്ഷണിക്കുന്നു .
വിവരങ്ങള്‍ക്ക്: സഞ്ജു 7324913422; ബ്ലെസന്‍ 8322309324; ജില്ലി 7324213901; ഷിബു 2016759280; ഡാനി 2092927481; മനോജ് 5857471839

ന്യൂജേഴ്‌സിയിലെ സെന്റ് സ്റ്റീഫന്‍സ് മാര്‍ത്തോമാ ചര്‍ച്ചിന്റെ ധന ശേഖരണാര്‍ഥം ജൂലൈ 13നു 6:30നുതൈക്കൂടം ബ്രിഡ്ജ് ഷോഫെലിഷ്യന്‍ യൂണിവേഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍ അവതരിപ്പിക്കുന്നു.(262സൗത്ത് മെയിന്‍ സ്റ്റ്രീറ്റ്, ലോഡായി, ന്യു ജെഴ്‌സി07644) സംഗീതത്തിന്റെ ധ്വനികളുയര്‍ത്തി സിരകളില്‍ അഗ്‌നി പകരാന്‍തൈക്കുടം ബ്രിഡ്ജ് ന്യൂജേഴ്‌സിയില്‍ വീണ്ടുംഎത്തുന്നു. മലയാള മ്യൂസിക് ബാന്‍ഡ് സങ്കല്പത്തിലെ മാറ്റുരയ്ക്കാനാകാത്ത പേരാണ് തൈക്കുടം ബ്രിഡ്ജ് . ദ്രുത താളങ്ങളിലും, മനസു മയങ്ങുന്ന മെലഡികളിലും ആസ്വാദകരെ ഒരുപോലെ പിടിച്ചിരുത്തുന്ന ഈ ബാന്‍ഡ് ഇന്ന് യുവാക്കളുടെയും സംഗീത പ്രേമികളുടെയും ഹരമാണ് .

 

ചടുല താളങ്ങള്‍ക്കൊപ്പം ചുവടു വെയ്ക്കുന്ന ഹൃദയങ്ങളെ ആവേശത്തിന്റെ കൊടുമുടിയിലേക്കു ഉയര്‍ത്തുന്ന തൈക്കുടത്തിന്റെഅമേരിക്കയിലേക്കുള്ള രണ്ടാം വരവാണ് ഇത് . പ്രമുഖ സംഗീത സംവിധായകനും വയലിനിസ്റ്റുമായ ഗോവിന്ദ് വസന്തയാണ് ഈ ബാന്‍ഡ് ലീഡ് ചെയ്യുന്നത് .പതിനെട്ടില്‍ പരം കലാകാരന്മാര്‍ അണിനിരക്കുന്ന തൈക്കുടംഒരു സംഗീത വിസ്മയം തന്നെയാവും . നിരവധി പുത്തന്‍ ഗാനങ്ങളുമായാണ് ഇത്തവണ തൈക്കുടം എത്തുന്നത്.റോക്ക് സംഗീതത്തില്‍ മലയാളത്തനിമ ഉള്‍ക്കൊണ്ട്അവതരിപ്പിക്കുന്ന ഗാനങ്ങള്‍ പുതുമകളാല്‍ വേറിട്ട് നില്‍ക്കുന്നു . മൂന്നുമണിക്കൂര്‍ സംഗീതത്തില്‍ മതിമറന്നു ലയിച്ചുല്ലസിക്കാന്‍ എല്ലാ കലാ പ്രേമികളെയും ഈ സംഗീത വിസ്മയത്തിനായ് ക്ഷണിക്കുന്നു.

വിവരങ്ങള്‍ക്ക്: സഞ്ജു 7324913422; ബ്ലെസന്‍ 8322309324; ജില്ലി 7324213901; ഷിബു 2016759280; ഡാനി 2092927481; മനോജ് 5857471839

 



Latest

Copyrights@2016.