obituarylive Broadcasting

മോ​നി​പ്പ​ള്ളി: ഫാ. ​ജോ​സ​ഫ് വ​ള്ളി​പ്പാ​ലം

Tiju Kannampally  ,  2019-08-05 05:46:49amm

മോ​നി​പ്പ​ള്ളി: പാ​ലാ രൂ​പ​താം​ഗ​മാ​യ ഫാ. ​ജോ​സ​ഫ് വ​ള്ളി​പ്പാ​ലം (77) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ചൊവ്വാഴ്ച(06.08.2019) 1.30ന് ​സ​ഹോ​ദ​ര​ൻ പരേതനായ കു​ര്യ​ന്‍റെ വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​യ്ക്കു ശേ​ഷം ചീ​ങ്ക​ല്ലേ​ൽ (മോ​നി​പ്പ​ള്ളി) സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. മോ​നി​പ്പ​ള്ളി വ​ള്ളി​പ്പാ​ലം ജോ​സ​ഫ്-​മ​റി​യം ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. മ​റ്റു സ​ഹോ​ദ​ര​ങ്ങ​ൾ: ത്രേ​സ്യാ​മ്മ കൈ​ത​ക്കോ​ട്ടി​ൽ ആ​ന്പ​ല്ലൂ​ർ, പ​രേ​ത​രാ​യ വർ ക്കി, സി​സ്റ്റ​ർ ഫ​വി​യോ​ള എ​ഫ്സി​സി (പെ​രി​ങ്ങു​ളം), സി​സ്റ്റ​ർ ജ​റോ​സ്, ആ​നീ​സ് ക​ണി​യാം​കു​ന്നേ​ൽ കൊ​ങ്ങാ​ണ്ടൂ​ർ.

 

ചൊവ്വാഴ്ച(06.08.2019)

 

 



Latest

Copyrights@2016.