obituarylive Broadcasting

ന്യുയോര്‍ക്ക്‌: പട്ടേരില്‍ ലിനു ജോര്‍ജ്

Tiju Kannampally  ,  2019-08-06 12:15:52amm

 

ന്യു യോര്‍ക്ക്: ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ഇടവാംഗവും ചിക്കാഗോ രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ മുന്‍ അംഗവുമായ ജോര്‍ജ് പട്ടേരിയുടേ മകള്‍ ലിനു (21) ഓഗസ്റ്റ് 4 ഞായറാഴ്ച നിര്യാതയായി. പരേത ജീസസ് യൂത്തിന്റെ സജീവ പ്രവര്‍ത്തകയും സണ്ടേ സ്‌കൂള്‍ അധ്യാപികയുമായീരുന്നു
മാതാവ് ലിസി, മാഞ്ഞൂര്‍ സൗത്ത് മഠത്തിമ്യാലിയില്‍ കുടുംബാംഗമാണ്. സഹോദരങ്ങള്‍: ടോണി പട്ടേരില്‍, ജിമ്മി പട്ടേരില്‍.
പൊതുദര്‍ശനം: ഓഗസ്റ്റ് 9 വെള്ളി 5 മണി മുതല്‍ 9 വരെ: സെന്റ് മേരീസ് കാത്തലിക്ക് ചര്‍ച്ച്, 103, സൗത്ത് ബ്രോഡ് വേ , യോങ്കേഴ്‌സ്, ന്യു യോര്‍ക്ക്-10701
സംസ്‌കാര ശുശ്രൂഷകള്‍ ഓഗസ്റ്റ് 10 ശനിയാഴ്ച രാവിലെ 9 മണിക്ക് ബ്രോങ്ക്‌സ് സെന്റ് തോമസ് സീറൊ മലബാര്‍ ദേവാലയത്തില്‍ ( 810 ഈസ്റ്റ്, 221 സ്റ്റ്രീറ്റ്, ബ്രോങ്ക്‌സ്, ന്യു യോര്‍ക്ക്-10467) ആരംഭിച്ച് വൈറ്റ് പ്ലെയിന്‍സിലുള്ള മൗണ്ട് കാല്വരി സെമിത്തേരിയില്‍ (575 ഹില്‍സൈഡ്  അവന്യു, വൈറ്റ് പ്ലെയിന്‍സ്, ന്യു യോര്‍ക്ക്-10603) സംസ്‌കാരം
വിവരങ്ങള്‍ക്ക്: ജോബി ജോര്‍ജ്- 732-470-4647

ന്യുയോര്‍ക്ക്: ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ഇടവാംഗവും ചിക്കാഗോ രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ മുന്‍ അംഗവുമായ ജോര്‍ജ് പട്ടേരിയുടേ മകള്‍ ലിനു (21) ഓഗസ്റ്റ് 4 ഞായറാഴ്ച നിര്യാതയായി. പരേത ജീസസ് യൂത്തിന്റെ സജീവ പ്രവര്‍ത്തകയും സണ്ടേ സ്‌കൂള്‍ അധ്യാപികയുമായീരുന്നു.മാതാവ് ലിസി, മാഞ്ഞൂര്‍ സൗത്ത് മഠത്തിമ്യാലിയില്‍ കുടുംബാംഗമാണ്. സഹോദരങ്ങള്‍: ടോണി പട്ടേരില്‍, ജിമ്മി പട്ടേരില്‍.

പൊതുദര്‍ശനം: ഓഗസ്റ്റ് 9 വെള്ളി 5 മണി മുതല്‍ 9 വരെ: സെന്റ് മേരീസ് കാത്തലിക്ക് ചര്‍ച്ച്, 103, സൗത്ത് ബ്രോഡ് വേ , യോങ്കേഴ്‌സ്, ന്യു യോര്‍ക്ക്-10701.

സംസ്‌കാര ശുശ്രൂഷകള്‍ ഓഗസ്റ്റ് 10 ശനിയാഴ്ച രാവിലെ 9 മണിക്ക് ബ്രോങ്ക്‌സ് സെന്റ് തോമസ് സീറൊ മലബാര്‍ ദേവാലയത്തില്‍ ( 810 ഈസ്റ്റ്, 221 സ്റ്റ്രീറ്റ്, ബ്രോങ്ക്‌സ്, ന്യു യോര്‍ക്ക്-10467) ആരംഭിച്ച് വൈറ്റ് പ്ലെയിന്‍സിലുള്ള മൗണ്ട് കാല്വരി സെമിത്തേരിയില്‍ (575 ഹില്‍സൈഡ്  അവന്യു, വൈറ്റ് പ്ലെയിന്‍സ്, ന്യു യോര്‍ക്ക്-10603).

 

 



Latest

Copyrights@2016.