obituarylive Broadcasting

ക​ല്ല​റ: കാട്ടിപ്പറമ്പില്‍ കെ.​കെ. ജോ​ർ​ജ്.

Tiju Kannampally  ,  2019-08-06 03:13:46amm

ക​ല്ല​റ: കാട്ടിപ്പറമ്പില്‍ കെ.​കെ. ജോ​ർ​ജ് (74)നി​ര്യാ​ത​നാ​യി. സംസ്‌കാരം ബുധനാഴ്ച (07.08.2019) ഉച്ചകഴിഞ്ഞ് 3 മണിക്ക് പെ​രു​ന്തു​രു​ത്ത് സെ​ന്‍റ് മാ​ത്യൂ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ മേ​രി​ക്കു​ട്ടി അ​ച്ചി​ന​കം പു​തു​ക്ക​രി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജീ​ന, ജി​നോ, ജി​ജോ. മ​രു​മ​ക​ൾ: വി​ജോ വ​ർ​ഗീ​സ്.



Latest

Copyrights@2016.