obituarylive Broadcasting

സാന്‍ജോസ് (യു.എസ്.എ): നല്ലൂര്‍ (പഴുക്കായില്‍) രാജു

Editor  ,  2019-08-06 04:18:11amm

 

ജോസ്‌രാജ് കുരുവിള (രാജു നല്ലൂര്‍, 68)
സാന്‍ജോസ് (യു.എസ്.എ):  ജോസ്‌രാജ് കുരുവിള (രാജു നല്ലൂര്‍, 68) സാന്‍ജോസില്‍ (യു.എസ്.എ) നിര്യാതനായി.  കിഴക്കേനട്ടാശ്ശേരി നല്ലൂര്‍ (പഴുക്കായില്‍) കുടുംബാഗമാണ്.  സംസ്‌കാരം ഓഗസ്റ്റ് 10 ശനിയാഴ്ച രാവിലെ 10.00ന് സാന്‍ജോസ് സെന്റ് മാര്‍ട്ടിന്‍ ദൈവാലയത്തില്‍.
ഭാര്യ: ബെറ്റി കുറുപ്പുന്തറ ചിറയില്‍ കുടുംബാംഗമാണ്.
മക്കള്‍: സിറില്‍, ഫില്‍, ഷാരോണ്‍
സഹോദരങ്ങള്‍: റെജി, മേഴ്‌സി

സാന്‍ജോസ് (യു.എസ്.എ): ജോസ്‌രാജ് കുരുവിള (രാജു നല്ലൂര്‍, 68) സാന്‍ജോസില്‍ (യു.എസ്.എ) നിര്യാതനായി.  കിഴക്കേനട്ടാശ്ശേരി നല്ലൂര്‍ (പഴുക്കായില്‍) കുടുംബാഗമാണ്.  സംസ്‌കാരം ഓഗസ്റ്റ് 10 ശനിയാഴ്ച രാവിലെ 10.00ന് സാന്‍ജോസ് സെന്റ് മാര്‍ട്ടിന്‍ ദൈവാലയത്തില്‍.ഭാര്യ: ബെറ്റി കുറുപ്പുന്തറ ചിറയില്‍ കുടുംബാംഗമാണ്.മക്കള്‍: സിറില്‍, ഫില്‍, ഷാരോണ്‍. സഹോദരങ്ങള്‍: റെജി, മേഴ്‌സി.

 



Latest

Copyrights@2016.