obituarylive Broadcasting

ചിക്കാഗോ: കുമ്പനാട് മറ്റത്ത് ജോർജ് ഈപ്പൻ | Live Wake and Funeral Service available on KVTV.COM

Saju Kannampally  ,  2019-08-07 11:17:33amm

ചിക്കാഗോ: കുമ്പനാട് മറ്റത്ത് ജോർജ് ഈപ്പൻ(84) ചിക്കാഗോയിൽ നിര്യാതനായി. പൊതുദർശനം ആഗസ്റ്റ് 9 വെള്ളിയാഴ്ച 5 മുതൽ 9 വരയും സംസ്കാര ശ്രുശ്രൂഷ ആഗസ്റ്റ് 10 ശനിയാഴ്ച രാവിലെ 9 - 12 വരേയും Christian Hills Church, 9001 W 159th St., Orland Hills, IL, USAയിൽ നടത്താൻ തീരുമാനിച്ചിരിക്കുന്നു. ഭാര്യ: കണ്ടം കേരിൽ മറിയാമ്മ ജോർജ്
മക്കൾ: സുജ, ജെസ്സി, ഗ്രേയ്സ്, ലിൻഡാ മരുമക്കൾ: പരേതനായ ഡോ. സാരിൻ മാത്യു, പരേതനായ ഷാജി ഉമ്മൻ, ജെയിംസ് ചാക്കോ, ബിജു സാമുവേൽ, ജിജി ഡാനിയേൽ

Memorial Service

Friday August 9, 4pm to 9pm. Christian hills Church, 9001 W 159th Street, Orland Hills, IL 60487

Funeral Service

Saturday August 10, 9am to 12pm- Christian Hills Church, 9001 W 159th Street, Orland Hills, IL 60487 

Internment Service 

12 pm to 1pm Good Shepherd Catholic Cemetery 16201 South 104th Ave, Orland Park IL 60467

 


Live Telecast will availble on KVTV.com, KVTV Main channel Youtube, KVTV facebook page, KVTV app and KVTV Main channel on the Roku 

 

 






Latest

Copyrights@2016.