india

ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളികൾ മരിച്ചു

Tiju Kannampally  ,  2019-08-11 10:42:25pmm

തിരുവനന്തപുരം : ബോട്ട് മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു. ചിറയിൻകീഴ് താലൂക്കിൽ മത്സ്യബന്ധനത്തിന് പോയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്.  അഞ്ചുതെങ്ങ് സ്വദേശി ലാസർ തോമസ്, ശാർക്കര സ്വദേശി റോക്കി ബെഞ്ചിനോസ് എന്നിവരാണ് മരിച്ചത്. ബോട്ടിലുണ്ടായിരുന്ന അഞ്ച് പേരിൽ മൂന്ന് പേർ രക്ഷപെട്ടു.
 
Latest

Copyrights@2016.