india

കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചില്‍ മൂലം സംസ്ഥാനത്തെ ഒന്‍പത് ട്രെയിനുകള്‍ റദ്ദാക്കി

Tiju Kannampally  ,  2019-08-11 11:45:33pmm

തിരുവനന്തപുരം : കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചില്‍ മൂലം സംസ്ഥാനത്തെ ഒന്‍പത് ട്രെയിനുകള്‍ റദ്ദാക്കി. രണ്ട് പാസഞ്ചര്‍ ട്രെയിനുകള്‍ ഉള്‍പ്പെടെയാണ് റദ്ദാക്കിയിരിക്കുന്നത്.

റദ്ദാക്കിയ ട്രെയിനുകള്‍

 

ഓഖാ-എറണാകുളം എക്‌സ്പ്രസ് (16337), ബറൗനി-എറണാകുളം രപ്തിസാഗര്‍ എക്‌സ്പ്രസ് (12521), ഇന്‍ഡോര്‍-തിരുവനന്തപുരം അഹല്യാനഗരി എക്‌സ്പ്രസ് (22645), കൊച്ചുവേളി-ഹൈദരാബാദ് സ്‌പെഷ്യല്‍ (07116), തൃശൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ (56603), കോഴിക്കോട്-തൃശൂര്‍ പാസഞ്ചര്‍ (56664), തൃശൂര്‍-കോഴിക്കോട് പാസഞ്ചര്‍ (56663), യശ്വന്ത്പൂര്‍-കൊച്ചുവേളി ഗരീബ്‌രഥ് എക്‌സ്പ്രസ് (122257), ധര്‍ബാദ്-ആലപ്പുഴ എക്‌സ്പ്രസ് (13351).



Latest

Copyrights@2016.