india

കോ​ട്ട​യം ജി​ല്ല​യി​ലെ നാ​ലു പ​ഞ്ചാ​യ​ത്തു​ക​ളില്‍ മ​ണ്ണി​ടി​ച്ചി​ല്‍ സാ​ധ്യ​ത ; ജ​ന​ങ്ങ​ളെ ഒ​ഴി​പ്പി​ച്ചു

Tiju Kannampally  ,  2019-08-12 09:51:01pmm

 

കോ​ട്ട​യം: മ​ണ്ണി​ടി​ച്ചി​ലി​നു സാ​ധ്യ​ത​യു​ണ്ടെ​ന്ന മു​ന്ന​റി​യി​പ്പി​നെ തു​ട​ര്‍​ന്ന് കോ​ട്ട​യം ജി​ല്ല​യി​ലെ നാ​ലു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ മ​ണ്ണി​ടി​ച്ചി​ല്‍ സാ​ധ്യ​ത​യു​ള്ള മേ​ഖ​ല​ക​ളി​ലെ ജ​ന​ങ്ങ​ളെ ക്യാ​ന്പു​ക​ളി​ലേ​ക്കു മാ​റ്റു​ന്നു. 
ഈ​രാ​റ്റു​പേ​ട്ട, ത​ല​നാ​ട്, തീ​ക്കോ​യി, കോ​ട്ട​യം: മ​ണ്ണി​ടി​ച്ചി​ലി​നു സാ​ധ്യ​ത​യു​ണ്ടെ​ന്ന മു​ന്ന​റി​യി​പ്പി​നെ തു​ട​ര്‍​ന്ന് കോ​ട്ട​യം ജി​ല്ല​യി​ലെ നാ​ലു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ മ​ണ്ണി​ടി​ച്ചി​ല്‍ സാ​ധ്യ​ത​യു​ള്ള മേ​ഖ​ല​ക​ളി​ലെ ജ​ന​ങ്ങ​ളെ ക്യാ​ന്പു​ക​ളി​ലേ​ക്കു മാ​റ്റു​ന്നു. ഈ​രാ​റ്റു​പേ​ട്ട, ത​ല​നാ​ട്, തീ​ക്കോ​യി, പൂ​ഞ്ഞാ​ര്‍ തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​ങ്ങ​ളെ​യാ​ണു ക്യാ​ന്പു​ക​ളി​ലേ​ക്കു മാ​റ്റു​ന്ന​ത്. കൂ​ട്ടി​ക്ക​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ മ​ണ്ണി​ടി​ച്ചി​ല്‍ സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ത്തെ 50 പേ​രെ മാ​റ്റി.
വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ മ​ഴ പെ​യ്യു​മെ​ന്ന മു​ന്ന​റി​യി​പ്പ് ല​ഭി​ച്ച​തോ​ടെ കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ ക്യാ​ന്പു​ക​ളി​ലേ​ക്കും ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്കു​മാ​യി മാ​റി​ത്താ​മ​സി​ച്ചി​ട്ടു​ണ്ട്. പ​ക​ല്‍​സ​മ​യ​ങ്ങ​ളി​ല്‍ ക്യാ​ന്പി​ലെ​ത്തി ര​ജി​സ്റ്റ​ര്‍ ചെ​യ്തു പോ​കു​ന്ന​വ​ര്‍ രാ​ത്രി​യോ​ടെ ക്യാ​ന്പി​ല്‍ തി​രി​ച്ചെ​ത്തു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

കോ​ട്ട​യം : മ​ണ്ണി​ടി​ച്ചി​ലി​നു സാ​ധ്യ​ത​യു​ണ്ടെ​ന്ന മു​ന്ന​റി​യി​പ്പി​നെ തു​ട​ര്‍​ന്ന് കോ​ട്ട​യം ജി​ല്ല​യി​ലെ നാ​ലു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ മ​ണ്ണി​ടി​ച്ചി​ല്‍ സാ​ധ്യ​ത​യു​ള്ള മേ​ഖ​ല​ക​ളി​ലെ ജ​ന​ങ്ങ​ളെ ക്യാ​ന്പു​ക​ളി​ലേ​ക്കു മാ​റ്റു​ന്നു. 

ഈ​രാ​റ്റു​പേ​ട്ട, ത​ല​നാ​ട്, തീ​ക്കോ​യി, കോ​ട്ട​യം: മ​ണ്ണി​ടി​ച്ചി​ലി​നു സാ​ധ്യ​ത​യു​ണ്ടെ​ന്ന മു​ന്ന​റി​യി​പ്പി​നെ തു​ട​ര്‍​ന്ന് കോ​ട്ട​യം ജി​ല്ല​യി​ലെ നാ​ലു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ മ​ണ്ണി​ടി​ച്ചി​ല്‍ സാ​ധ്യ​ത​യു​ള്ള മേ​ഖ​ല​ക​ളി​ലെ ജ​ന​ങ്ങ​ളെ ക്യാ​ന്പു​ക​ളി​ലേ​ക്കു മാ​റ്റു​ന്നു. ഈ​രാ​റ്റു​പേ​ട്ട, ത​ല​നാ​ട്, തീ​ക്കോ​യി, പൂ​ഞ്ഞാ​ര്‍ തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​ങ്ങ​ളെ​യാ​ണു ക്യാ​ന്പു​ക​ളി​ലേ​ക്കു മാ​റ്റു​ന്ന​ത്. കൂ​ട്ടി​ക്ക​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ മ​ണ്ണി​ടി​ച്ചി​ല്‍ സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ത്തെ 50 പേ​രെ മാ​റ്റി.

വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ മ​ഴ പെ​യ്യു​മെ​ന്ന മു​ന്ന​റി​യി​പ്പ് ല​ഭി​ച്ച​തോ​ടെ കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ ക്യാ​ന്പു​ക​ളി​ലേ​ക്കും ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്കു​മാ​യി മാ​റി​ത്താ​മ​സി​ച്ചി​ട്ടു​ണ്ട്. പ​ക​ല്‍​സ​മ​യ​ങ്ങ​ളി​ല്‍ ക്യാ​ന്പി​ലെ​ത്തി ര​ജി​സ്റ്റ​ര്‍ ചെ​യ്തു പോ​കു​ന്ന​വ​ര്‍ രാ​ത്രി​യോ​ടെ ക്യാ​ന്പി​ല്‍ തി​രി​ച്ചെ​ത്തു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

 



Latest

Copyrights@2016.