gulf

മസ്​കത്തിൽ വാട്ടർ തീം പാർക്ക്​ വരുന്നു

Tiju Kannampally  ,  2019-08-30 02:01:51amm

 

മ​സ്​​ക​ത്ത്​: ത​ല​സ്ഥാ​ന ഗ​വ​ർ​ണ​റേ​റ്റി​ൽ വാ​ട്ട​ർ പാ​ർ​ക്ക്​ വ​രു​ന്നു. രാ​ജ്യാ​ന്ത​ര പ്ര​
ശ​സ്​​ത​രാ​യ വാ​ട്ട​ർ പാ​ർ​ക്ക്​ നി​ർ​മാ​താ​ക്ക​ളാ​യ പോ​ളി​ൻ ഗ്രൂ​പ്പും ഒ​മാ​നി​ലെ റി
യ​ൽ എ​സ്​​റ്റേ​റ്റ്​ ഗ്രൂ​പ്പാ​യ ബി.​ബി.​എ​ച്ചും ചേ​ർ​ന്നാ​ണ്​ പാ​ർ​ക്ക്​ നി​ർ​മി​ക്കു​ന്ന
ത്. അ​ൽ ബു​സ്​​താ​ൻ മേ​ഖ​ല​യി​ൽ നി​ർ​മി​ക്കു​ന്ന പാ​ർ​ക്ക്​ അ​ടു​ത്ത വ​ർ​ഷ​
ത്തോ​ടെ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​കും. പോ​ളി​ൻ ഗ്രൂ​പ്പി​​െൻറ ജി.​സി.​സി മേ​ഖ​ല​യി
ലെ ആ​ദ്യ പ​ദ്ധ​തി​യാ​ണ്​ മ​സ്​​ക​ത്തി​ലേ​ത്.
ഫ്രാ​ൻ​സ്, തു​ർ​ക്കി, ക്രൊ​യേ​ഷ്യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ വി​ജ​യ​ക​ര​മാ​യ പ
ദ്ധ​തി​ക​ൾ​ക്ക്​ ശേ​ഷ​മാ​ണ്​ പോ​ളി​ൻ ഗ്രൂ​പ് ജി.​സി.​സി​യി​ലേ​ക്ക്​ എ​ത്തു​ന്ന​ത്. പാ​ർ​
ക്കി​​െൻറ നി​ർ​മാ​ണം തു​ട​ങ്ങി​യ​താ​യും ഏ​ഴ്​ മു​ത​ൽ 12 മാ​സ​ത്തി​നു​ള്ളി​ൽ ഇ​ത്​
പൂ​ർ​ത്തി​യാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും ബി.​ബി.​എ​ച്ച്​ ഗ്രൂ​പ്​ ചെ​യ​ർ
മാ​ൻ ഡോ. ​ഖാ​ലി​ദ്​ അ​ൽ മ​താ​നി പ​റ​ഞ്ഞു. ഒ​മാ​നി​ലെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളു
ടെ മ​റ്റൊ​രു ആ​ക​ർ​ഷ​ണം​കൂ​ടി​യാ​കും ഇ​ത്. 42,000 മീ​റ്റ​ർ വി​സ്​​തൃ​തി​യു​ള്ള സ്​​
ഥ​ല​ത്താ​ണ്​ പാ​ർ​ക്ക്​ വ​രു​ന്ന​ത്.
കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യു​ള്ള 22 വാ​ട്ട​ർ ഗെ​യി​മു​ക​ളും ​െസ്ലെ​ഡു​ക
ളും ഉ​ണ്ടാ​കും. പോ​ളി​ൻ ഗ്രൂ​പ്പി​ന്​ വി​വി​ധ അ​വാ​ർ​ഡു​ക​ൾ നേ​ടി​ക്കൊ​ടു​ത്ത 
വാ​ട്ട​ർ ​െസ്ലെ​ഡാ​യ കി​ങ്​ കേ​ാ​ബ്ര, റോ​ക്ക​റ്റ്​ ഫ്രീ ​ഫാ​ൾ, ലൂ​പ്പി​ങ്​ റോ​ക്ക​റ്റ്, വി​ൻ​
ഡി​ഗോ, സ്​​പേ​സ്​ ഷ​ട്ടി​ൽ, സ്​​പീ​ഡ്​ സ്ലൈ​ഡ്​​സ്​ ഗ്രൂ​പ്, ഫ്ലൈ​യി​ങ്​ ബോ​ട്ട്​​സ്, നാ
വി​ഗേ​റ്റ​ർ തു​ട​ങ്ങി​യ ഗെ​യി​മു​ക​ൾ ഇ​വി​ടെ​യു​ണ്ടാ​കു​മെ​ന്ന്​ ഡോ. ഖാലിദ്​ അ​ൽ
മ​താ​നി പ​റ​ഞ്ഞു. ജ​ന്മ​ദി​ന പാ​ർ​ട്ടി​ക​ളും മ​റ്റ്​ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളും ന​ട​
ത്താ​ൻ പ്ര​ത്യേ​ക മേ​ഖ​ല​യു​ണ്ടാ​കും. മൊ​ത്തം 15 ദ​ശ​ല​ക്ഷം റി​യാ​ൽ ചെ​ല​വ​ഴി
ച്ചു​ള്ള പ​ദ്ധ​തി​യി​ൽ ട​ർ​ക്കി​ഷ്, ഇ​ന്ത്യ​ൻ വി​ഭ​വ​ങ്ങ​ൾ വി​ള​മ്പു​ന്ന​ത​ട​ക്കം ആ​റ്​ റ​
സ്​​റ്റാ​റ​ൻ​റു​ക​ളും ഉ​ണ്ടാ​കും

മ​സ്​​ക​ത്ത്​ : ത​ല​സ്ഥാ​ന ഗ​വ​ർ​ണ​റേ​റ്റി​ൽ വാ​ട്ട​ർ പാ​ർ​ക്ക്​ വ​രു​ന്നു. രാ​ജ്യാ​ന്ത​ര പ്ര​ശ​സ്​​ത​രാ​യ വാ​ട്ട​ർ പാ​ർ​ക്ക്​ നി​ർ​മാ​താ​ക്ക​ളാ​യ പോ​ളി​ൻ ഗ്രൂ​പ്പും ഒ​മാ​നി​ലെ റിയ​ൽ എ​സ്​​റ്റേ​റ്റ്​ ഗ്രൂ​പ്പാ​യ ബി.​ബി.​എ​ച്ചും ചേ​ർ​ന്നാ​ണ്​ പാ​ർ​ക്ക്​ നി​ർ​മി​ക്കു​ന്നത്. അ​ൽ ബു​സ്​​താ​ൻ മേ​ഖ​ല​യി​ൽ നി​ർ​മി​ക്കു​ന്ന പാ​ർ​ക്ക്​ അ​ടു​ത്ത വ​ർ​ഷ​ത്തോ​ടെ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​കും. പോ​ളി​ൻ ഗ്രൂ​പ്പി​​െൻറ ജി.​സി.​സി മേ​ഖ​ല​യിലെ ആ​ദ്യ പ​ദ്ധ​തി​യാ​ണ്​ മ​സ്​​ക​ത്തി​ലേ​ത്. ഫ്രാ​ൻ​സ്, തു​ർ​ക്കി, ക്രൊ​യേ​ഷ്യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ വി​ജ​യ​ക​ര​മാ​യ പദ്ധ​തി​ക​ൾ​ക്ക്​ ശേ​ഷ​മാ​ണ്​ പോ​ളി​ൻ ഗ്രൂ​പ് ജി.​സി.​സി​യി​ലേ​ക്ക്​ എ​ത്തു​ന്ന​ത്. പാ​ർ​ക്കി​​െൻറ നി​ർ​മാ​ണം തു​ട​ങ്ങി​യ​താ​യും ഏ​ഴ്​ മു​ത​ൽ 12 മാ​സ​ത്തി​നു​ള്ളി​ൽ ഇ​ത്​ പൂ​ർ​ത്തി​യാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും ബി.​ബി.​എ​ച്ച്​ ഗ്രൂ​പ്​ ചെ​യ​ർമാ​ൻ ഡോ. ​ഖാ​ലി​ദ്​ അ​ൽ മ​താ​നി പ​റ​ഞ്ഞു. ഒ​മാ​നി​ലെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ളുടെ മ​റ്റൊ​രു ആ​ക​ർ​ഷ​ണം​കൂ​ടി​യാ​കും ഇ​ത്. 42,000 മീ​റ്റ​ർ വി​സ്​​തൃ​തി​യു​ള്ള സ്​​ഥ​ല​ത്താ​ണ്​ പാ​ർ​ക്ക്​ വ​രു​ന്ന​ത്.

കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യു​ള്ള 22 വാ​ട്ട​ർ ഗെ​യി​മു​ക​ളും ​െസ്ലെ​ഡു​കളും ഉ​ണ്ടാ​കും. പോ​ളി​ൻ ഗ്രൂ​പ്പി​ന്​ വി​വി​ധ അ​വാ​ർ​ഡു​ക​ൾ നേ​ടി​ക്കൊ​ടു​ത്ത വാ​ട്ട​ർ ​െസ്ലെ​ഡാ​യ കി​ങ്​ കേ​ാ​ബ്ര, റോ​ക്ക​റ്റ്​ ഫ്രീ ​ഫാ​ൾ, ലൂ​പ്പി​ങ്​ റോ​ക്ക​റ്റ്, വി​ൻ​ഡി​ഗോ, സ്​​പേ​സ്​ ഷ​ട്ടി​ൽ, സ്​​പീ​ഡ്​ സ്ലൈ​ഡ്​​സ്​ ഗ്രൂ​പ്, ഫ്ലൈ​യി​ങ്​ ബോ​ട്ട്​​സ്, നാവി​ഗേ​റ്റ​ർ തു​ട​ങ്ങി​യ ഗെ​യി​മു​ക​ൾ ഇ​വി​ടെ​യു​ണ്ടാ​കു​മെ​ന്ന്​ ഡോ. ഖാലിദ്​ അ​ൽമ​താ​നി പ​റ​ഞ്ഞു. ജ​ന്മ​ദി​ന പാ​ർ​ട്ടി​ക​ളും മ​റ്റ്​ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളും ന​ട​ത്താ​ൻ പ്ര​ത്യേ​ക മേ​ഖ​ല​യു​ണ്ടാ​കും. മൊ​ത്തം 15 ദ​ശ​ല​ക്ഷം റി​യാ​ൽ ചെ​ല​വ​ഴിച്ചു​ള്ള പ​ദ്ധ​തി​യി​ൽ ട​ർ​ക്കി​ഷ്, ഇ​ന്ത്യ​ൻ വി​ഭ​വ​ങ്ങ​ൾ വി​ള​മ്പു​ന്ന​ത​ട​ക്കം ആ​റ്​ റ​സ്​​റ്റാ​റ​ൻ​റു​ക​ളും ഉ​ണ്ടാ​കും

 

 



Latest

Copyrights@2016.