gulf

സൗദിയിൽ വ്യാവസായിക-ധാതുവിഭവ വകുപ്പ് കൈകാര്യം ചെയ്യുന്നതിന്‌ പുതിയ‌ മന്ത്രാലയം

Tiju Kannampally  ,  2019-08-31 01:53:14amm

 

റിയാദ്‌∙ സൗദിയിൽ വ്യാവസായിക-ധാതുവിഭവ വകുപ്പ് കൈകാര്യം ചെയ്യുന്നതിന്‌ 
പുതിയ‌ മന്ത്രാലയം. ഊർജ വകുപ്പിനെ വിഭജിച്ചാണ്‌ പുതിയ വിഭാഗം
സൃഷ്ടിച്ചിരിക്കുന്നത്‌. പുതിയ വകുപ്പ്‌ മന്ത്രിയായി ബന്ദർ ബിൻ ഇബ്‌റാഹിം അൽ 
ഖുറൈഫിനെ നിയമിച്ചും ഉത്തരവായി. ജനുവരി ഒന്നു മുതലാണ്‌ മന്ത്രാലയം
പ്രവർത്തിച്ചു തുടങ്ങുക. വ്യാവസായിക ധാതു വിഭവ വിഭാഗവുമായി ബന്ധപ്പെട്ട
മുഴുവൻ ചുമതലകളും അധികാരവും പുതിയ വകുപ്പിന്‌ കീഴിലാകും.
രാജാവിന്റെ ഉത്തരവിൽ പ്രധാനമന്ത്രിയുടെ കീഴിൽ ദേശീയ ഡേറ്റാ മാനേജ്മെന്റ്‌
ഓഫിസും സ്ഥാപിച്ചു. ആർടിഫിഷ്യൽ ഇന്റലിജന്റ്സും രാജ്യത്തെ ഡേറ്റകളും ഈ
വിഭാഗമായിരിക്കും കൈകാര്യം ചെയ്യുക. റോയൽ കോർട്ട്‌ തലവനായി ഫഹദ്‌ ബിൻ 
മുഹമ്മദ്‌ അൽ ഈസയും നിയമിതനായി. 

റിയാദ്‌ : സൗദിയിൽ വ്യാവസായിക-ധാതുവിഭവ വകുപ്പ് കൈകാര്യം ചെയ്യുന്നതിന്‌ പുതിയ‌ മന്ത്രാലയം. ഊർജ വകുപ്പിനെ വിഭജിച്ചാണ്‌ പുതിയ വിഭാഗം സൃഷ്ടിച്ചിരിക്കുന്നത്‌. പുതിയ വകുപ്പ്‌ മന്ത്രിയായി ബന്ദർ ബിൻ ഇബ്‌റാഹിം അൽ ഖുറൈഫിനെ നിയമിച്ചും ഉത്തരവായി. ജനുവരി ഒന്നു മുതലാണ്‌ മന്ത്രാലയം പ്രവർത്തിച്ചു തുടങ്ങുക. വ്യാവസായിക ധാതു വിഭവ വിഭാഗവുമായി ബന്ധപ്പെട്ട മുഴുവൻ ചുമതലകളും അധികാരവും പുതിയ വകുപ്പിന്‌ കീഴിലാകും. രാജാവിന്റെ ഉത്തരവിൽ പ്രധാനമന്ത്രിയുടെ കീഴിൽ ദേശീയ ഡേറ്റാ മാനേജ്മെന്റ്‌ ഓഫിസും സ്ഥാപിച്ചു. ആർടിഫിഷ്യൽ ഇന്റലിജന്റ്സും രാജ്യത്തെ ഡേറ്റകളും ഈ വിഭാഗമായിരിക്കും കൈകാര്യം ചെയ്യുക. റോയൽ കോർട്ട്‌ തലവനായി ഫഹദ്‌ ബിൻ മുഹമ്മദ്‌ അൽ ഈസയും നിയമിതനായി. 

 



Latest

Copyrights@2016.