gulf

സൗ​ദി​ക്കും ബ​ഹ്​​റൈ​നു​മി​ട​യി​ൽ പു​തി​യ പാ​ലം നി​ർ​മാ​ണ പ​ദ്ധ​തി​യെ​ക്കു​റി​ച്ച്​ ച​ർ​ച്ച​

Tiju Kannampally  ,  2019-08-31 04:07:50amm

 

ജി​ദ്ദ: സൗ​ദി​ക്കും ബ​ഹ്​​റൈ​നു​മി​ട​യി​ൽ കി​ങ്​ ഫ​ഹ​ദ്​ കോ​സ്​​വേ​ക്ക്​ സ​മാ​ന​മാ​
യി പു​തി​യ പാ​ലം നി​ർ​മാ​ണ പ​ദ്ധ​തി​യെ​ക്കു​റി​ച്ച്​  ഇ​രു​രാ​ജ്യ​ങ്ങ​ളി​​ലെ ഗ​താ​ഗ
ത മ​ന്ത്രി​മാ​ർ ച​ർ​ച്ച​ചെ​യ്​​തു.
കി​ങ്​ ഫ​ഹ​ദ്​ കോ​സ്​​വേ​ക്ക്​ സ​മാ​ന​മാ​യി സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ര​ണ്ട്​
പാ​ല​ങ്ങ​ൾ നി​ർ​മി​ക്കാ​നാ​ണ്​ പ​ദ്ധ​തി. ഒ​ന്ന്​ വാ​ഹ​ന​ങ്ങ​ൾ​ക്കും മ​റ്റൊ​ന്ന്​ ​െട്ര​യി
ൻ സ​ർ​വി​സി​നു​മാ​യി​രി​ക്കും. അ​ന്താ​രാ​ഷ്​​ട്ര നി​ല​വാ​ര​ത്തോ​ടു​ കൂ​ടി​യാ​യി​രി​
ക്കും പു​തി​യ പാ​ലം നി​ർ​മി​ക്കു​ക. ബ​ഹ്​​റൈ​നി​ലെ മ​നാ​മ​യി​ൽ ന​ട​ന്ന കൂ​ടി
ക്കാ​ഴ്​​ച​യി​ലാ​ണ്​​ സൗ​ദി ഗ​താ​ഗ​ത മ​ന്ത്രി ഡോ. ​ന​ബീ​ൽ ബി​ൻ മു​ഹ​മ്മ​ദ്​ ആ​മൂ
ദി​യും ബ​ഹ്​​റൈ​ൻ ഗ​താ​ഗ​ത, ക​മ്യൂ​ണി​ക്കേ​ഷ​ൻ മ​ന്ത്രി എ​ൻ​ജി. ക​മാ​ൽ ബി​ൻ
അ​ഹ്​​മ​ദും നി​ർ​ദി​ഷ്​​ട പാ​ലം പ​ദ്ധ​തി  ച​ർ​ച്ച​ചെ​യ്​​ത​ത്. 
പാ​ല​ത്തി​​െൻറ സ​വി​ശേ​ഷ​ത​ക​ൾ നി​ർ​ണ​യി​ക്ക​ൽ, പ്ലാ​ൻ ത​യാ​റാ​ക്കാ​ൻ ക​ൺ​
സ​ൽ​ട്ടി​ങ്​ ക​മ്പ​നി​​യെ നി​ശ്ച​യി​ക്ക​ൽ, ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ൽ വ്യ​ത്യ​സ്​​ത ഗ​
താ​ഗ​ത മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം തു​ട​ങ്ങി​യ​വ ച​ർ​ച്ച​ചെ​യ്​​തു. പൊ​തു​ഗ​
താ​ഗ​ത അ​തോ​റി​റ്റി അ​ധ്യ​ക്ഷ​ൻ ഡോ. ​റു​മൈ​ഹ്​ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ​റു​മൈ
ഹ്, കി​ങ്​ ഫ​ഹ​ദ്​ കോ​സ്​​വേ ഭ​ര​ണ​സ​മി​തി അ​ധ്യ​ക്ഷ​ൻ എ​ൻ​ജി. അ​ഹ്​​മ​ദ്​ അ​
ൽ​ഹു​ഖ്​​ബാ​നി, സൗ​ദി റെ​യി​ൽ​വേ എ​ക്​​സി​ക്യൂ​ട്ടി​വ്​ മേ​ധാ​വി ഡോ. ​ബ​ശാ​ർ 
ബി​ൻ ഖാ​ലി​ദ്​ അ​ൽ​മാ​ലി​ക്​ എ​ന്നി​വ​ർ സൗ​ദി മ​ന്ത്രി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

ജി​ദ്ദ : സൗ​ദി​ക്കും ബ​ഹ്​​റൈ​നു​മി​ട​യി​ൽ കി​ങ്​ ഫ​ഹ​ദ്​ കോ​സ്​​വേ​ക്ക്​ സ​മാ​ന​മാ​യി പു​തി​യ പാ​ലം നി​ർ​മാ​ണ പ​ദ്ധ​തി​യെ​ക്കു​റി​ച്ച്​  ഇ​രു​രാ​ജ്യ​ങ്ങ​ളി​​ലെ ഗ​താ​ഗത മ​ന്ത്രി​മാ​ർ ച​ർ​ച്ച​ചെ​യ്​​തു. കി​ങ്​ ഫ​ഹ​ദ്​ കോ​സ്​​വേ​ക്ക്​ സ​മാ​ന​മാ​യി സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ര​ണ്ട്​ പാ​ല​ങ്ങ​ൾ നി​ർ​മി​ക്കാ​നാ​ണ്​ പ​ദ്ധ​തി. ഒ​ന്ന്​ വാ​ഹ​ന​ങ്ങ​ൾ​ക്കും മ​റ്റൊ​ന്ന്​ ​െട്ര​യിൻ സ​ർ​വി​സി​നു​മാ​യി​രി​ക്കും. അ​ന്താ​രാ​ഷ്​​ട്ര നി​ല​വാ​ര​ത്തോ​ടു​ കൂ​ടി​യാ​യി​രി​ക്കും പു​തി​യ പാ​ലം നി​ർ​മി​ക്കു​ക. ബ​ഹ്​​റൈ​നി​ലെ മ​നാ​മ​യി​ൽ ന​ട​ന്ന കൂ​ടിക്കാ​ഴ്​​ച​യി​ലാ​ണ്​​ സൗ​ദി ഗ​താ​ഗ​ത മ​ന്ത്രി ഡോ. ​ന​ബീ​ൽ ബി​ൻ മു​ഹ​മ്മ​ദ്​ ആ​മൂദി​യും ബ​ഹ്​​റൈ​ൻ ഗ​താ​ഗ​ത, ക​മ്യൂ​ണി​ക്കേ​ഷ​ൻ മ​ന്ത്രി എ​ൻ​ജി. ക​മാ​ൽ ബി​ൻ അ​ഹ്​​മ​ദും നി​ർ​ദി​ഷ്​​ട പാ​ലം പ​ദ്ധ​തി  ച​ർ​ച്ച​ചെ​യ്​​ത​ത്.

പാ​ല​ത്തി​​െൻറ സ​വി​ശേ​ഷ​ത​ക​ൾ നി​ർ​ണ​യി​ക്ക​ൽ, പ്ലാ​ൻ ത​യാ​റാ​ക്കാ​ൻ ക​ൺ​സ​ൽ​ട്ടി​ങ്​ ക​മ്പ​നി​​യെ നി​ശ്ച​യി​ക്ക​ൽ, ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ൽ വ്യ​ത്യ​സ്​​ത ഗ​താ​ഗ​ത മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം തു​ട​ങ്ങി​യ​വ ച​ർ​ച്ച​ചെ​യ്​​തു. പൊ​തു​ഗ​താ​ഗ​ത അ​തോ​റി​റ്റി അ​ധ്യ​ക്ഷ​ൻ ഡോ. ​റു​മൈ​ഹ്​ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ​റു​മൈഹ്, കി​ങ്​ ഫ​ഹ​ദ്​ കോ​സ്​​വേ ഭ​ര​ണ​സ​മി​തി അ​ധ്യ​ക്ഷ​ൻ എ​ൻ​ജി. അ​ഹ്​​മ​ദ്​ അ​ൽ​ഹു​ഖ്​​ബാ​നി, സൗ​ദി റെ​യി​ൽ​വേ എ​ക്​​സി​ക്യൂ​ട്ടി​വ്​ മേ​ധാ​വി ഡോ. ​ബ​ശാ​ർ ബി​ൻ ഖാ​ലി​ദ്​ അ​ൽ​മാ​ലി​ക്​ എ​ന്നി​വ​ർ സൗ​ദി മ​ന്ത്രി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

 



Latest

Copyrights@2016.