obituarylive Broadcasting

ക​ഞ്ഞി​ക്കു​ഴി: ആശാരിപറമ്പില്‍ മാ​ത്യു ജോ​ർ​ജ് .

Tiju Kannampally  ,  2019-09-02 05:12:00amm

ക​ഞ്ഞി​ക്കു​ഴി: ആശാരിപറമ്പില്‍ മാ​ത്യു ജോ​ർ​ജ് (ത​ങ്ക​പ്പ​ൻ-83) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ചൊവ്വാഴ്ച(03.09.2019) ഉച്ചകഴിഞ്ഞ് 3 മണിക്ക് കോ​ട്ട​യം ലൂ​ർ​ദ് ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത​ൻ കാ​വാ​ലം ആ​ശാ​രി​പ​റ​ന്പി​ൽ കു​ടും​ബാം​ഗം. ഭാ​ര്യ: കു​ഞ്ഞൂ​ഞ്ഞ​മ്മ കോ​ട്ട​യം കു​ന്നേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മി​നി (എ​റ​ണാ​കു​ളം), റീ​നി (യു​എ​സ്എ). മ​രു​മ​ക്ക​ൾ: കേ​ണ​ൽ അ​ഗ​സ്റ്റി​ൻ തെ​ക്കും​ത​ല​യ്ക്ക​ൽ അ​ടൂ​ർ, ഡോ. ​ആ​ര​ൺ (ഒ​റീ​സ).

 

ചൊവ്വാഴ്ച(03.09.2019) ഉച്ചകഴിഞ്ഞ് 3 മണിക്ക് ആശാരിപറമ്പില്‍

 

 



Latest

Copyrights@2016.