obituarylive Broadcasting

കു​റു​മു​ള്ളൂ​ർ: നെ​ടി​യ​കാ​ലാ​യി​ൽ ഉ​ല​ഹ​ന്ന​ന്‍ വ​ർ​ക്കി (അ​പ്പ​ച്ച​ൻ)

Tiju Kannampally  ,  2019-09-02 11:27:22pmm

കു​റു​മു​ള്ളൂ​ർ: നെ​ടി​യ​കാ​ലാ​യി​ൽ ഉ​ല​ഹ​ന്ന​ന്‍ വ​ർ​ക്കി (അ​പ്പ​ച്ച​ൻ - 84) നി​ര്യാ​ത​നാ​യി. സംസ്‌കാരം ചൊവ്വാഴ്ച(03.09.2019) ഉച്ചകഴിഞ്ഞ് 3 മണിക്ക് വേ​ദ​ഗി​രി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ മേ​രി കു​ട​മാ​ളൂ​ർ പ​ള്ളി​പ്പ​ടി​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ത​ങ്ക​ച്ച​ൻ, ജെ​സി, സാ​ന്‍റി, തോ​മ​സ്, ജി​ൻ​സി, റി​ൻ​സി. മ​രു​മ​ക്ക​ൾ: ഏ​ലി​യാ​മ്മ ഐ​ക്ക​രേ​ട​ത്ത് (കു​റു​മു​ള്ളൂ​ർ), ജോ​യി ചെ​റു​പ​ള്ളി​യി​ൽ (എ​ഴു​മാ​ന്തു​രു​ത്ത്), സ​ണ്ണി മാ​ക്കീ​ൽ (ഞീ​ഴൂ​ർ), ഡാ​ലി​യ അ​പ്പ​ക്കോ​ട്ട് (പ​ഴ​യ​ന്നൂ​ർ), നി​ക്സ​ൺ മ​ണ്ണൂ​പ്പ​റ​ന്പി​ൽ (ച​ന്പ​ക്കു​ളം), ഷാ​ജി മു​ണ്ടി​യി​ൽ (ത​ല​യോ​ല​പ്പ​റ​ന്പ്).

 

സംസ്‌കാരം ചൊവ്വാഴ്ച(03.09.2019) ഉച്ചകഴിഞ്ഞ് 3 മണിക്ക്  

 

 



Latest

Copyrights@2016.