gulf

2022ലെ ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പ് ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു

Tiju Kannampally  ,  2019-09-03 10:23:13pmm

2022ല്‍ ഖത്തറില്‍ നടക്കാന്‍ പോകുന്ന ഫുട്ബോള്‍ ലോകകപ്പിന്റെ ഔദ്യോഗിക ലോഗോ പുറത്തിറക്കി. ഫിഫ വെബ്‌സൈറ്റിലൂടെയായിരുന്നു ഔദ്യോഗിക പ്രകാശനം. ഇന്ത്യയടക്കം 23 രാജ്യങ്ങളില്‍ ലോഗോ പ്രകാശനം തത്സമയം സംപ്രേക്ഷണം ചെയ്തു. ഇന്ത്യയില്‍ മുംബൈയിലാണ് ലോഗോ പ്രകാശനം തത്സമയ സംപ്രേക്ഷണം നടത്തിയത്. 2022 നവംബര്‍ 21ന് ലുസൈല്‍ സ്റ്റേഡിയത്തിലാണ് ലോകകപ്പ് മത്സരങ്ങള്‍ക്ക് തുടക്കമിടുക. ഡിസംബര്‍ 18നാണ് ഫൈനല്‍. ലോകകപ്പിനായുള്ള സ്റ്റേഡിയങ്ങളുള്‍പ്പടെല്ലാ സജ്ജീകരണങ്ങളും ഇതിനോടകം തന്നെ ഖത്തര്‍ പൂര്‍ത്തീകരിച്ചതായാണ് റിപ്പോര്‍ട്ട്,



Latest

Copyrights@2016.