obituarylive Broadcasting

ഭ​ര​ണ​ങ്ങാ​നം: മേലമ്പാറ പേ​രേ​ക്കാ​ട്ട് ഡോ. ​മാ​ത്യു പി. ​തോം​സ​ൺ (മാ​ത്യു​ച്ച​ൻ)

Tiju Kannampally  ,  2019-09-04 11:17:41pmm

ഭ​ര​ണ​ങ്ങാ​നം: മേലമ്പാറ പേ​രേ​ക്കാ​ട്ട് ഡോ. ​മാ​ത്യു പി. ​തോം​സ​ൺ (മാ​ത്യു​ച്ച​ൻ - 90) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ശ​നി​യാ​ഴ്ച 1.30ന് ​ഭ​ര​ണ​ങ്ങാ​നം സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ അ​ച്ചാ​മ്മ അ​ന്പാ​റ മ​ന​യ്ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഡോ. ​ആ​ഗി എം. ​തോ‌ം​സ​ൺ (റി​ട്ട. പ്ര​ഫ​സ​ർ, അ​ൽ​ഫോ​ൻ​സാ കോ​ള​ജ്, പാ​ലാ), ബെ​റ്റി (യു​എ​സ്എ), ടോം (​മേ​ല​ന്പാ​റ). മ​രു​മ​ക്ക​ൾ: ഡോ.​വ​ർ​ഗീ​സ് കോ​ര പെ​രു​മാ​ലി​ൽ, മാ​ന്നാ​നം (സെ​ന്‍റ് ജോ​ർ​ജ് ആ​ശു​പ​ത്രി, വ​യ​ല), ജി​മ്മി ഐ​സ​ക് മ​റ്റ​പ്പ​ള്ളി​ൽ (ആ​ണ്ടു​മാ​ലി​ൽ) വൈ​ക്കം (യു​എ​സ്എ), ധ​ന്യ കി​ഴ​ക്കേ​ത്ത​ല​യ്ക്ക​ൽ (കാ​ഞ്ഞി​ര​പ്പ​ള്ളി). മൃ​ത​ദേ​ഹം നാ​ളെ അ​ഞ്ചി​ന് വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.

 

മേലമ്പാറ

 

 



Latest

Copyrights@2016.