obituarylive Broadcasting

കു​റ​വി​ല​ങ്ങാ​ട്: എ​ത്സ​മ്മ കു​ര്യ​ൻ

Tiju Kannampally  ,  2019-09-06 12:00:41amm

കു​റ​വി​ല​ങ്ങാ​ട്: ദേ​വ​മാ​താ കോ​ള​ജ് മു​ൻ പ്രി​ൻ​സി​പ്പ​ൽ കുളംകൊമ്പില്‍  പ്ര​ഫ. കെ.​വി. കു​ര്യ​ന്‍റെ ഭാ​ര്യ എ​ത്സ​മ്മ കു​ര്യ​ൻ (72) നി​ര്യാ​ത​യാ​യി. സംസ്‌കാരം ശനിയാഴ്ച(07.09.2019) രാവിലെ 10ന് കു​റ​വി​ല​ങ്ങാ​ട് മ​ർ​ത്ത്മ​റി​യം ആ​ർ​ച്ച്ഡീ​ക്ക​ൻ തീ​ർ​ഥാ​ട​ന പ​ള്ളി​യി​ൽ. പ​രേ​ത പാ​ലാ ഉ​റു​ന്പ​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: പ്രി​യ കു​ര്യ​ൻ, പ്രീ​തി എ​ലി​സ​ബ​ത്ത് കു​ര്യ​ൻ. മ​രു​മ​ക്ക​ൾ: ജി​ജി ജോ​ർ​ജ് എം. ​മു​ള​വ​രി​ക്ക​ൽ, ആ​ന​പ്പാ​റ, അ​ങ്ക​മാ​ലി (ബ​ഹ​റി​ൻ), ജൂ​ബി സെ​ബാ​സ്റ്റ്യ​ൻ വെ​ട്ടു​കാ​ട്ടി​ൽ, ന​സ്ര​ത്ത്ഹി​ൽ (സി​ടി​എ​സ്, കോ​യ​ന്പ​ത്തൂ​ർ).

 

സംസ്‌കാരം ശനിയാഴ്ച(07.09.2019) രാവിലെ 10ന്  കുളംകൊമ്പില്‍ 

 

 



Latest

Copyrights@2016.