gulf

ദുബായ് ടാക്സികളിൽ ഇനി സൗജന്യ വൈഫൈ

Tiju Kannampally  ,  2019-09-07 01:57:44amm

 

ദുബായ് ∙ ദുബായ് ടാക്സികളിൽ ഇനി സൗജന്യ വൈഫൈ. യാത്രക്കാർക്ക് യുഎഇ
നെറ്റ് വർക്ക് ഉപയോഗിച്ച് സ്മാർട് ഫോണിൽ വൈഫൈ കണക്ട് ചെയ്യാം. കണക്ട്
ആയാൽ വെബ്സൈറ്റ് (www.taxiconnect.ae) വഴി ലോഗ് ഇൻ ചെയ്യണം.
അതോടെ സേവനങ്ങൾ ലഭ്യമാകും. നിയന്ത്രിത സേവനങ്ങളാണ് ലഭിക്കുക.
യാത്രചെയ്യുന്ന വഴി മനസ്സിലാക്കാനും ഡ്രൈവറുടെ സേവനത്തെക്കുറിച്ചുള്ള
അഭിപ്രായം രേഖപ്പെടുത്താനും കഴിയും. എക്സ്ചേഞ്ച് നിരക്കുകളും മറ്റും അറിയാനും
സൗകര്യമുണ്ട്.

ദുബായ് : ദുബായ് ടാക്സികളിൽ ഇനി സൗജന്യ വൈഫൈ. യാത്രക്കാർക്ക് യുഎഇ  നെറ്റ് വർക്ക് ഉപയോഗിച്ച് സ്മാർട് ഫോണിൽ വൈഫൈ കണക്ട് ചെയ്യാം. കണക്ട് ആയാൽ വെബ്സൈറ്റ് (www.taxiconnect.ae) വഴി ലോഗ് ഇൻ ചെയ്യണം. അതോടെ സേവനങ്ങൾ ലഭ്യമാകും. നിയന്ത്രിത സേവനങ്ങളാണ് ലഭിക്കുക.യാത്രചെയ്യുന്ന വഴി മനസ്സിലാക്കാനും ഡ്രൈവറുടെ സേവനത്തെക്കുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്താനും കഴിയും. എക്സ്ചേഞ്ച് നിരക്കുകളും മറ്റും അറിയാനും സൗകര്യമുണ്ട്.

 

 



Latest

Copyrights@2016.