india

മാന്നാനം വിശുദ്ധ ചാവറ തീര്‍ത്ഥാടന കേന്ദ്രത്തില്‍ 3-ാംമത് ദിവ്യകാരുണ്യ ആത്മാഭിഷേക കണ്‍വന്‍ഷന്‍

Tiju Kannampally  ,  2019-09-07 02:49:13amm

മാന്നാനം: വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് തീര്‍ത്ഥാടന കേന്ദ്രത്തില്‍ റവ.ഫാ. ജോയ് ചെമ്പകശ്ശേരി & ടീം നയിക്കുന്ന 3-ാംമത് ദിവ്യകാരുണ്യ ആത്മാഭിഷേക കണ്‍വന്‍ഷന്‍ 2019 നവംബര്‍ 20 ബുധനാഴ്ച മുതല്‍ 24 ഞായര്‍ വരെ വൈകുന്നേരം 3.30 മുതല്‍ രാത്രി 9 വരെ നടത്തപ്പെടുന്നു.
 
Latest

Copyrights@2016.