obituarylive Broadcasting

ഹൂസ്റ്റണ്‍: നിരണം മാലിയില്‍ എം.സി.ചെറിയാന്‍

Tiju Kannampally  ,  2019-09-07 05:29:01amm

 

ഹൂസ്റ്റണ്‍: നിരണം മാലിയില്‍ വീട്ടില്‍ എം.സി.ചെറിയാന്‍ (77 വയസ്സ്) ഹൂസ്റ്റണില്‍ നിര്യാതനായി. പരേതന്റെ ഭാര്യ സൂസന്‍ ചെറിയാന്‍ മാന്നാര്‍ കാരുവേലില്‍ കുടുംബാംഗമാണ്.  
 
മക്കള്‍: അനില്‍ ചെറിയാന്‍, സിസില്‍ ചെറിയാന്‍, സലില്‍ ചെറിയാന്‍ (എല്ലാവരും ഹൂസ്റ്റണ്‍)
മരുമക്കള്‍ : ആഷ, റീജ ( രണ്ടു പേരും ഹൂസ്റ്റണ്‍)
കൊച്ചുമക്കള്‍ : ആഷ്‌ലിന്‍, ഏബെല്‍, തിമോത്തി.
 
പൊതുദര്‍ശനം: സെപ്തംബര്‍ 10  ന് ചൊവ്വാഴ്ച വൈകുന്നേരം 6:30 മുതല്‍ 9:00 വരെ ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തില്‍ വച്ച് (5810, Almeda Genoa Road, Houston, TX 77048)
 
സംസ്‌കാര ശുശ്രൂഷകള്‍;  സെപ്തംബര്‍ 11 ന് ബുധനാഴ്ച രാവിലെ  9.30 മുതല്‍ ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തില്‍ വച്ച്. ശുശ്രൂഷകള്‍ക്കു ശേഷം സൗത്ത് പാര്‍ക്ക് സെമിത്തേരിയില്‍ (1310, North Main tSreet, Pearland, TX 77581) മൃതദേഹം സംസ്‌കരിക്കുന്നതുമാണ്‌ന.
 
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക   281 630 0880 (അനില്‍)
 
റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി

ഹൂസ്റ്റണ്‍: നിരണം മാലിയില്‍ വീട്ടില്‍ എം.സി.ചെറിയാന്‍ (77 വയസ്സ്) ഹൂസ്റ്റണില്‍ നിര്യാതനായി. പരേതന്റെ ഭാര്യ സൂസന്‍ ചെറിയാന്‍ മാന്നാര്‍ കാരുവേലില്‍ കുടുംബാംഗമാണ്.  മക്കള്‍: അനില്‍ ചെറിയാന്‍, സിസില്‍ ചെറിയാന്‍, സലില്‍ ചെറിയാന്‍ (എല്ലാവരും ഹൂസ്റ്റണ്‍).മരുമക്കള്‍ : ആഷ, റീജ ( രണ്ടു പേരും ഹൂസ്റ്റണ്‍). കൊച്ചുമക്കള്‍ : ആഷ്‌ലിന്‍, ഏബെല്‍, തിമോത്തി.

പൊതുദര്‍ശനം: സെപ്തംബര്‍ 10  ന് ചൊവ്വാഴ്ച വൈകുന്നേരം 6:30 മുതല്‍ 9:00 വരെ ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തില്‍ വച്ച് (5810, Almeda Genoa Road, Houston, TX 77048)

 സംസ്‌കാര ശുശ്രൂഷകള്‍;  സെപ്തംബര്‍ 11 ന് ബുധനാഴ്ച രാവിലെ  9.30 മുതല്‍ ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തില്‍ വച്ച്. ശുശ്രൂഷകള്‍ക്കു ശേഷം സൗത്ത് പാര്‍ക്ക് സെമിത്തേരിയില്‍ (1310, North Main tSreet, Pearland, TX 77581) മൃതദേഹം സംസ്‌കരിക്കുന്നതുമാണ്‌.

 

 

 

 

 

 



Latest

Copyrights@2016.