india

നിലപാട് മയപ്പെടുത്തി ജോസഫ് പക്ഷം

Editor  ,  2019-09-08 12:17:04amm

 

പാലാ ∙ ഉപതിരഞ്ഞെടുപ്പിൽ നിലപാട് മയപ്പെടുത്തി ജോസഫ് പക്ഷം. പാലായില്‍ സമാന്തര പ്രചാരണം ഉടനുണ്ടാവില്ല. ചര്‍ച്ചകള്‍ക്കുശേഷം തീരുമാനമെടുത്താല്‍ മതിയെന്നാണ് നിര്‍ദേശം. എന്നാൽ പാലായിൽ ഒന്നിച്ചുള്ള പ്രചാരണത്തിന് അനുകൂല അന്തരീക്ഷമില്ലെന്നു പി.ജെ.ജോസഫ് പറഞ്ഞു.
പ്രചാരണത്തിൽ പങ്കെടുക്കണോയെന്ന് ചർച്ച ചെയ്ത് തീരുമാനിക്കും. മോൻസ് ജോസഫിനെയും ജോയ് എബ്രഹാമിനെയും ചർച്ചയ്ക്കായി ചുമതലപ്പെടുത്തി. കോണ്‍ഗ്രസ് നേതാക്കളുടെ ഇടപെടലിനെത്തുടര്‍ന്നാണ് പിന്മാറ്റം. കോട്ടയം ജില്ലാ കമ്മറ്റിയെ നിലപാടടറിയിച്ചിട്ടുണ്ടെന്നും ജോസഫ് വ്യക്തമാക്കി.

പാലാ : ഉപതിരഞ്ഞെടുപ്പിൽ നിലപാട് മയപ്പെടുത്തി ജോസഫ് പക്ഷം. പാലായില്‍ സമാന്തര പ്രചാരണം ഉടനുണ്ടാവില്ല. ചര്‍ച്ചകള്‍ക്കുശേഷം തീരുമാനമെടുത്താല്‍ മതിയെന്നാണ് നിര്‍ദേശം. എന്നാൽ പാലായിൽ ഒന്നിച്ചുള്ള പ്രചാരണത്തിന് അനുകൂല അന്തരീക്ഷമില്ലെന്നു പി.ജെ.ജോസഫ് പറഞ്ഞു. പ്രചാരണത്തിൽ പങ്കെടുക്കണോയെന്ന് ചർച്ച ചെയ്ത് തീരുമാനിക്കും. മോൻസ് ജോസഫിനെയും ജോയ് എബ്രഹാമിനെയും ചർച്ചയ്ക്കായി ചുമതലപ്പെടുത്തി. കോണ്‍ഗ്രസ് നേതാക്കളുടെ ഇടപെടലിനെത്തുടര്‍ന്നാണ് പിന്മാറ്റം. കോട്ടയം ജില്ലാ കമ്മറ്റിയെ നിലപാടടറിയിച്ചിട്ടുണ്ടെന്നും ജോസഫ് വ്യക്തമാക്കി.

 



Latest

Copyrights@2016.