india

സാങ്കേതിക പ്രശ്‌നത്തെതുടര്‍ന്ന് ഇന്റിഗോ വിമാനം താഴെ ഇറക്കി

Tiju Kannampally  ,  2019-09-09 12:22:34amm

 

വാരണാസി: സാങ്കേതിക പ്രശ്‌നത്തെതുടര്‍ന്ന് ഇന്റിഗോ വിമാനം താഴെ ഇറക്കി. ഹൈദരാബാദില്‍ നിന്നും ഗൊഖ്പൂരിലേക്ക് പുറപ്പെട്ട ഇന്റിഗോ ആണ് താഴെ ഇറക്കിയത്. വാരണാസി വിമാനത്താവളത്തിലാണ് ഇന്റിഗോ അടിയന്തിരമായി ഇറക്കിയത്.
പറന്നുയര്‍ന്ന വിമാനത്തിന് സാങ്കേതിക പ്രശ്നം ഉണ്ടായതിനെത്തുടര്‍ന്ന് പെട്ടെന്ന് താഴയിറക്കുകയായിരുന്നു. ഹൈദരാബാദില്‍ നിന്നും ഗൊഖ്പൂരിലേക്ക് പുറപ്പെട്ട ഇന്റിഗോക്ക് ആണ് സാങ്കേതിക തകരാര്‍ സംഭവിച്ചത്. ഇന്റിഗോ 320 വിമാനമാണ് ഇറക്കിയത്.
ആകെ 144 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. പൈലറ്റിന് തകരാര്‍ കണ്ടെത്താന്‍ ആയതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. മറ്റ് വിമാനങ്ങള്‍ റോഡ്മാര്‍ഗവുമായി യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചതായി വാരണാസിയിലെ ലാല്‍ബഹദൂള്‍ ശാസ്ത്രി ഇന്റര്‍നാഷണല്‍ എയര്‍പ്പോര്‍ട്ട് ഡയറക്ടര്‍ പറഞ്ഞു.

വാരണാസി : സാങ്കേതിക പ്രശ്‌നത്തെതുടര്‍ന്ന് ഇന്റിഗോ വിമാനം താഴെ ഇറക്കി. ഹൈദരാബാദില്‍ നിന്നും ഗൊഖ്പൂരിലേക്ക് പുറപ്പെട്ട ഇന്റിഗോ ആണ് താഴെ ഇറക്കിയത്. വാരണാസി വിമാനത്താവളത്തിലാണ് ഇന്റിഗോ അടിയന്തിരമായി ഇറക്കിയത്. പറന്നുയര്‍ന്ന വിമാനത്തിന് സാങ്കേതിക പ്രശ്നം ഉണ്ടായതിനെത്തുടര്‍ന്ന് പെട്ടെന്ന് താഴയിറക്കുകയായിരുന്നു. ഹൈദരാബാദില്‍ നിന്നും ഗൊഖ്പൂരിലേക്ക് പുറപ്പെട്ട ഇന്റിഗോക്ക് ആണ് സാങ്കേതിക തകരാര്‍ സംഭവിച്ചത്. ഇന്റിഗോ 320 വിമാനമാണ് ഇറക്കിയത്.

ആകെ 144 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. പൈലറ്റിന് തകരാര്‍ കണ്ടെത്താന്‍ ആയതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. മറ്റ് വിമാനങ്ങള്‍ റോഡ്മാര്‍ഗവുമായി യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചതായി വാരണാസിയിലെ ലാല്‍ബഹദൂള്‍ ശാസ്ത്രി ഇന്റര്‍നാഷണല്‍ എയര്‍പ്പോര്‍ട്ട് ഡയറക്ടര്‍ പറഞ്ഞു.

 



Latest

Copyrights@2016.