india

ഇന്ത്യയിലെ ആദ്യ സ്വകാര്യട്രെയിന്‍ സര്‍വ്വീസായ തേജസ് ഒക്ടോബറില്‍ ഓടിത്തുടങ്ങും

Tiju Kannampally  ,  2019-09-10 03:16:50amm

 

ന്യൂഡല്‍ഹി: ഇന്ത്യയിലെ ആദ്യ സ്വകാര്യട്രെയിന്‍ സര്‍വ്വീസായ തേജസ് ഒക്ടോബറില്‍ ഓടിത്തുടങ്ങും. ഉത്തര്‍പ്രദേശിലെ ലക്‌നൗ മുതല്‍ ഡല്‍ഹിയിലേക്കുള്ള റൂട്ടിലാണ് ആദ്യ ഘട്ടത്തില്‍ സര്‍വ്വീസ് ആരംഭിക്കുന്നത്.എന്നാല്‍ ടിക്കറ്റ് നിരക്ക് ഇതുവരെ തീരുമാനിച്ചിട്ടില്ല.
വിവിധ ആധുനിക സൗകര്യങ്ങള്‍ നല്‍കുന്ന യാത്രയില്‍ നിരക്കുകള്‍ പരിധിവിടാതിരിക്കാന്‍ ഉയര്‍ന്ന ടിക്കറ്റുകളടക്കം നിയന്ത്രണത്തിനായിട്ടാണ് റെയില്‍വേ തീരുമാനം.കൂടാതെ റെയില്‍വേക്ക് നല്‍കേണ്ട വാടകയിനത്തിലും നിയന്ത്രണം കൊണ്ടുവരുന്നുണ്ട്.

ന്യൂഡല്‍ഹി : ഇന്ത്യയിലെ ആദ്യ സ്വകാര്യട്രെയിന്‍ സര്‍വ്വീസായ തേജസ് ഒക്ടോബറില്‍ ഓടിത്തുടങ്ങും. ഉത്തര്‍പ്രദേശിലെ ലക്‌നൗ മുതല്‍ ഡല്‍ഹിയിലേക്കുള്ള റൂട്ടിലാണ് ആദ്യ ഘട്ടത്തില്‍ സര്‍വ്വീസ് ആരംഭിക്കുന്നത്.എന്നാല്‍ ടിക്കറ്റ് നിരക്ക് ഇതുവരെ തീരുമാനിച്ചിട്ടില്ല. വിവിധ ആധുനിക സൗകര്യങ്ങള്‍ നല്‍കുന്ന യാത്രയില്‍ നിരക്കുകള്‍ പരിധിവിടാതിരിക്കാന്‍ ഉയര്‍ന്ന ടിക്കറ്റുകളടക്കം നിയന്ത്രണത്തിനായിട്ടാണ് റെയില്‍വേ തീരുമാനം.കൂടാതെ റെയില്‍വേക്ക് നല്‍കേണ്ട വാടകയിനത്തിലും നിയന്ത്രണം കൊണ്ടുവരുന്നുണ്ട്. 

 



Latest

Copyrights@2016.