obituarylive Broadcasting

താമ്പാ : വെൺമണി പായിക്കടപുത്തൻവീട്ടിൽ ഉമ്മൻപി. ജോർജ്

Editor  ,  2019-09-21 07:59:57pmm

താമ്പാ : വെൺമണി പായിക്കടപുത്തൻവീട്ടിൽ പരേതരായ പി.ഓ. ജോർജിന്റെയും, തങ്കമ്മ ജോർജിന്റെയും മകൻ ഉമ്മൻ പി. ജോർജ് (രാജു 72 ) അമേരിക്കയിലെ താമ്പായിൽ നിര്യാദനായി. കൊല്ലകടവ് കൊച്ചാലുംമൂട്ടിൽ പരേതരായ ഐപ്പ് സാമുവേലിന്റെയും ഏലിയാമ്മ സാമുവേലിന്റെയും മകൾ സിസിലിയാണ് ഭാര്യ

 

Dr.ജെറി ജോർജ് മകനും Dr.ബസ്സിജോർജ് മരുമകളുമാണ്‌. ചെറുമക്കൾ:  Ezekiel and Zachery.

സഹോദരങ്ങൾ :മോളി ഉമ്മൻ (ആലുവ), പരേതയായ കുഞ്ഞന്നാമ്മ കുരുവിള, സൂസൻ തോമസ് (ന്യൂജേഴ്സി ), എൽസി കോശി (ന്യൂജേഴ്സി ), രമണിതോമസ് (താമ്പാ)  എന്നിവർ.

 

പൊതുദർശനം സെപ്റ്റംബർ25, ബുധനാഴ്ച, .വൈകുന്നേരം6 മണി മുതൽ 9മ ണിവരെ ടാമ്പ Saint Marks MarthomaChurch of Central Florida (11029 Davis Road, Tampa, Florida 33637)ഉണ്ടായിരിക്കും.

സംസ്കാരശ്രുശ്രുഷകൾ, സെപ്റ്റംബർ26, വ്യാഴാഴ്ച  രാവിലെ ഒൻപതു മുപ്പതിന്(9:30 am)താമ്പാ Saint Marks MarthomaChurch of Central Florida (11029 Davis Road, Tampa, Florida  33637) ആരംഭിച്ചു സംസ്കാരം ടാമ്പ  Sunset Funeral Home and Memory Gardens (11005 N US Highway 301, Thonotosassa, Florida 33592)തുടർന്ന്നടക്കും.

 



Latest

Copyrights@2016.