obituarylive Broadcasting

കൈ​പ്പു​ഴ: ബ്ര​ദ​ർ മൗ​റി​സ് എ​ട്ടു​കാ​ട്ടി​ൽ (എ​സ്എ​ഫ്എ)

Tiju Kannampally  ,  2019-09-23 01:57:02amm

കൈ​പ്പു​ഴ: എ​സ്എ​ഫ്എ സ​ഭാം​ഗ​മാ​യ ബ്ര​ദ​ർ മൗ​റി​സ് എ​ട്ടു​കാ​ട്ടി​ൽ (78,റിട്ട.ടെ​ക്നി​ക്ക​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ) ബം​ഗ​ളൂ​രു​വി​ൽ നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു(23.09.2019) മൂ​ന്നി​നു ബം​ഗ​ളൂ​രു സേ​വാ​സ​ദ​ൻ പ​ള്ളി​യി​ൽ. കൈ​പ്പു​ഴ എ​ട്ടു​കാ​ട്ടി​ൽ ലൂ​ക്കാ-​മ​റി​യാ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്.



Latest

Copyrights@2016.