america

കെ സി വൈ എൽ ജൂബിലി സംഗമം - ഫാ ബീൻസ് ചേത്തലിൽ , ബിജു കെ ലൂക്കോസ്, ലിൻസൻ കൈതമല ജന : കോർഡിനേറ്റർസ്

Saju Kannampally  ,  2019-09-23 02:09:44pmm മാത്യു തട്ടാമറ്റം

കെ സി വൈ എൽ ജൂബിലി സംഗമം - ഫാ ബീൻസ് ചേത്തലിൽ , ബിജു കെ ലൂക്കോസ്, ലിൻസൻ കൈതമല ജന : കോർഡിനേറ്റർസ് 
ചിക്കാഗോ : 50മത് ജന്മദിനം ആഘോഷിക്കുന്ന ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ പൂർവ്വ സംഗമം അഥവാ ഈ സംഘടനയെ 50 വര്ഷം നയിച്ച ആളുകളുടെ സംഗമം ജൂബിലി മീറ്റിനെ മുന്നിൽ നിന്നും നയിക്കുന്ന ജനറൽ കോഡിനേറ്റർസ്  ഫാ ബീൻസ് ചേത്തലിൽ , ബിജു കെ ലൂക്കോസ്, ലിൻസൻ കൈതമല എന്നവരായിരിക്കും. ചിക്കാഗോയിൽ ക്‌നാനായ സാമുദായ ആവേശം നവംബർ 1.2 .3 തീയതികളിൽ അലയടിക്കുവാൻ ഇനി അധികം നാളുകളില്ല എന്നതിനാൽ, വളെരെ ബൃഹത്തയ കമ്മിറ്റികളാണ് പ്രവർത്തനത്തിന് സജ്ജമായി തയ്യാറായിരിക്കുന്നത്. 
മുന്ന് ദിവസം നീണ്ടു നിൽക്കുന്ന ജൂബിലി സംഘത്തിന്റെ വിവിധ കമ്മറ്റികൾ ഏകോപിപ്പിച്ചു വേണ്ട ക്രമീകരങ്ങൾ നടത്തുന്നതിനായി സെന്റ് മേരിസ് ഇടവകയുടെ അസി: വികാരികൂടിയായ, വ്യത്യസ്ഥമായ പ്രവർത്തന ശൈലി കൈമുതലായുള്ള ഫാ : ബീൻസ് , കെ സി വൈ എൽ മുൻ അതിരൂപത പ്രെസിഡൻറ് ബിജു കെ ലൂക്കോസ്, അതിരൂപത സെക്രട്ടറി (രണ്ടു തവണ) ലിൻസൻ കൈതമല എന്നിവരെ ജനറൽ കോഡിനേറ്റർസ് ആയി തെരെഞ്ഞെടുത്തത്. 
ഈ മഹാ സംഗമം ചരിത്ര താളുകളിലാക്കാൻ ഏവരും കൈകോർത്ത് പ്രവർത്തിക്കണമെന്ന് മൂവരും സംയുക്ത പ്രസ്‌താവനയിൽ അറിയിച്ചു. 

Latest

Copyrights@2016.