america

കെ സി വൈ എൽ ചിക്കാഗോ ജൂബിലി സംഗമം ഫൈനാൻസ് കമ്മറ്റി സജീവമായി.

Saju Kannampally  ,  2019-09-23 06:25:54pmm

കെ സി വൈ എൽ ചിക്കാഗോ ജൂബിലി സംഗമം ഫൈനാൻസ് കമ്മറ്റി സജീവമായി. 
ചിക്കാഗോ : 50മത് ജന്മദിനം ആഘോഷിക്കുന്ന ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ പൂർവ്വ സംഗമം അഥവാ ഈ സംഘടനയെ 50 വര്ഷം നയിച്ച ആളുകളുടെ സംഗമം നവംബർ 1,2,3 തീയതികളിൽ ചിക്കാഗോയിൽ നടക്കുമ്പോൾ അതിനുതകുന്ന ക്രമീകരങ്ങളുടെ വിവിധ കമ്മറ്റികൾ സജീവമായി തുടങ്ങി. 
തൊണ്ണൂറുകളുടെ അവസാനം ചുങ്കം ഫൊറോനയെയും കരിംകുന്നം യൂണിറ്റിന്റെയും രൂപതാ തലത്തിൽ ശ്രെദ്ധേയമാക്കിയ ഷിബു മുളയാനിക്കുന്നേൽ ഫൈനാൻസ് കമ്മറ്റി ചെയര്മാനായും ഇടക്കാട്ട് ഫൊറോനാപ്പള്ളിയിൽ നിന്നും കെ സി വൈ എൽ സംഘടനയുടെ ആദ്യ ക്യാമ്പിൽ പങ്കെടുത്ത ജെയ്‌ബു കുളങ്ങര, ഷിക്കാഗോയിലെ ക്നാനായ യുവജനങ്ങൾക്ക് ശക്തമായ നേതൃത്വം നൽകിയ അജോമോൻ പൂത്തുറയിൽ എന്നിവർ ഫൈനാൻസ് കമ്മറ്റി കൺവീനേഴ്‌സ് ആയി പ്രവൃത്തിക്കും.  
കെ സി വൈ എൽ എന്നത് ഒരു വികാരമാണ്. അതിൽ പ്രവർത്തിച്ചവർക്ക് അത് സിരകളിലെ ആവേശമാണ്. 
ചരിത്രത്തിൽ ആദ്യമായി 50 വര്ഷത്തെ പ്രേവർത്തകരെ വരവേൽക്കാൻ സാധിക്കുക എന്നത് ഒരു അവകാശമാണ് എന്ന് മൂവരും അഭിപ്രായപ്പെട്ടു. 

Latest

Copyrights@2016.