obituarylive Broadcasting

അറ്റ്‌ലാന്റ: കിഴക്കേക്കര ആന്‍സി വര്‍ക്കി

Editor  ,  2019-09-23 08:38:48pmm

 

അറ്റ്‌ലാന്റ: കിഴക്കേക്കര സഖറിയാ വര്‍ക്കിയുടെ (ചിന്നാര്‍, ഇടുക്കി) ഭാര്യ ആന്‍സി വര്‍ക്കി കിഴക്കേക്കര അറ്റ്‌ലാന്റയില്‍ സെപ്റ്റംബര്‍ 23-നു  നിര്യാതയായി. തൊടുപുഴ ഉടുമ്പന്നൂര്‍ തോട്ടുങ്കല്‍ കുര്യാക്കോസ് - ഏലിക്കുട്ടി ദമ്പതികളുടെ മകളാണ്.
മക്കള്‍: നിക്കോള്‍, നതാലിയ, നിസ്സി.
വെയ്ക് സര്‍വീസ് സെപ്റ്റംബര്‍ 25-നു രാവിലെ 9 മുതല്‍ വൈകുന്നേരം 5.30 വരെ എറ്റേണല്‍ ഹില്‍സ് ഫ്യൂണറല്‍ ഹോമില്‍ (Eternal Hills, Funeral home, GA) നടക്കും.
സംസ്കാര ശുശ്രൂഷകള്‍ സെപ്റ്റംബര്‍ 26-നു ഉച്ചകഴിഞ്ഞ് 2.30-നു സെന്റ് അല്‍ഫോന്‍സാ കാത്തലിക് ചര്‍ച്ചിലും (St. Alphonsa Catholic Church, Longville, GA) തുടര്‍ന്നു സംസ്കാരം എറ്റേണല്‍ ഹില്‍സ് ഫ്യൂണറല്‍ ഹോമിലും നടക്കും

അറ്റ്‌ലാന്റ: കിഴക്കേക്കര സഖറിയാ വര്‍ക്കിയുടെ (ചിന്നാര്‍, ഇടുക്കി) ഭാര്യ ആന്‍സി വര്‍ക്കി കിഴക്കേക്കര അറ്റ്‌ലാന്റയില്‍ സെപ്റ്റംബര്‍ 23-നു  നിര്യാതയായി. തൊടുപുഴ ഉടുമ്പന്നൂര്‍ തോട്ടുങ്കല്‍ കുര്യാക്കോസ് - ഏലിക്കുട്ടി ദമ്പതികളുടെ മകളാണ്. മക്കള്‍: നിക്കോള്‍, നതാലിയ, നിസ്സി.

വെയ്ക് സര്‍വീസ് സെപ്റ്റംബര്‍ 25-നു രാവിലെ 9 മുതല്‍ വൈകുന്നേരം 5.30 വരെ എറ്റേണല്‍ ഹില്‍സ് ഫ്യൂണറല്‍ ഹോമില്‍ (Eternal Hills, Funeral home, GA) നടക്കും.

സംസ്കാര ശുശ്രൂഷകള്‍ സെപ്റ്റംബര്‍ 26-നു ഉച്ചകഴിഞ്ഞ് 2.30-നു സെന്റ് അല്‍ഫോന്‍സാ കാത്തലിക് ചര്‍ച്ചിലും (St. Alphonsa Catholic Church, Longville, GA) തുടര്‍ന്നു സംസ്കാരം എറ്റേണല്‍ ഹില്‍സ് ഫ്യൂണറല്‍ ഹോമിലും നടക്കും

 



Latest

Copyrights@2016.