america

വാന്‍കൂവര്‍ ഐലന്‍ഡ് മലയാളി അസോസിയേഷന്‍ ഓണാഘോഷ പരിപാടികള്‍ വര്‍ണ്ണാഭമായി

Tiju Kannampally  ,  2019-09-23 10:43:13pmm

 

കാനഡ: വാന്‍കൂവര്‍ ഐലന്‍ഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന 2019 ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 15 ഞായറാഴ്ച പൂര്‍വാധികം ഭംഗിയോടെ അരങ്ങേറി. കേരളത്തനിമയുടെ പ്രതിരൂപമായ തിരുവാതിരയോട് കൂടിയായിരുന്നു ഈ വര്‍ഷത്തെ ആഘോഷപരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് അരങ്ങേറിയ കുട്ടികളുടെയും മുതിര്‍ന്നവരുടെയും വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ സദസ്സിനെ ഒന്നടങ്കം ജന്മനാടിന്‍റെ മധുരസ്മരണകളിലാഴ്ത്തി.
ഓണം എവിടെയുണ്ട് എന്ന കേട്ടാലും മലയാളികള്‍ ഒന്നിച്ചു കൂടും. കാനഡയില്‍ ഇന്നലെ ഇന്നലെ വന്നവരും ഒരുപാടു നാളുകള്‍ക്കു മുന്‍പേ വന്നവര്‍ ആണെങ്കിലും ഓണത്തിന് എത്തിച്ചേരുവാന്‍ എത്ര ദൂരത്തില്‍ ആയിരുന്നാലും. ഓണത്തിന് ഒത്തുചേരുമ്ബോള്‍ ,എല്ലാ മലയാളികളും ഒത്തുചേരാന്‍ ആയിട്ട് എത്തിച്ചേര്‍ന്നു. ഉള്ളവന്‍ ആണെങ്കിലും ഇല്ലാത്തവന്‍ ആണെങ്കിലും എല്ലാവരും ഒരുമയോടെ ഓണം ആഘോഷിക്കുന്നു.

കാനഡ : വാന്‍കൂവര്‍ ഐലന്‍ഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന 2019 ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 15 ഞായറാഴ്ച പൂര്‍വാധികം ഭംഗിയോടെ അരങ്ങേറി. കേരളത്തനിമയുടെ പ്രതിരൂപമായ തിരുവാതിരയോട് കൂടിയായിരുന്നു ഈ വര്‍ഷത്തെ ആഘോഷപരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് അരങ്ങേറിയ കുട്ടികളുടെയും മുതിര്‍ന്നവരുടെയും വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ സദസ്സിനെ ഒന്നടങ്കം ജന്മനാടിന്‍റെ മധുരസ്മരണകളിലാഴ്ത്തി.

ഓണം എവിടെയുണ്ട് എന്ന കേട്ടാലും മലയാളികള്‍ ഒന്നിച്ചു കൂടും. കാനഡയില്‍ ഇന്നലെ ഇന്നലെ വന്നവരും ഒരുപാടു നാളുകള്‍ക്കു മുന്‍പേ വന്നവര്‍ ആണെങ്കിലും ഓണത്തിന് എത്തിച്ചേരുവാന്‍ എത്ര ദൂരത്തില്‍ ആയിരുന്നാലും. ഓണത്തിന് ഒത്തുചേരുമ്ബോള്‍ ,എല്ലാ മലയാളികളും ഒത്തുചേരാന്‍ ആയിട്ട് എത്തിച്ചേര്‍ന്നു. ഉള്ളവന്‍ ആണെങ്കിലും ഇല്ലാത്തവന്‍ ആണെങ്കിലും എല്ലാവരും ഒരുമയോടെ ഓണം ആഘോഷിക്കുന്നു. നാട്ടില്‍നിന്ന് അടുത്ത കാലത്ത് കാനഡയില്‍ ഉപരിപഠനത്തിനു വന്ന യുവജനങ്ങളുടെ പരിപാടി വളരെ നന്നായിരുന്നു. അവരുടെ ആവേശവും. ഓണ പരിപാടിക്ക് കൊഴുപ്പേകി. ഒട്ടും കുറവല്ലായിരുന്നു ഇവിടെ ജനിച്ചുവളര്‍ന്ന കുട്ടികളുടെ പരിപാടികള്‍.

 

 



Latest

Copyrights@2016.