obituarylive Broadcasting

റാ​ന്നി : വ​യ​ല​ത്ത​ല ഓ​ലി​ക്ക​ൽ ഏ​ലി​യാ​മ്മ തോ​മ​സ്

Tiju Kannampally  ,  2019-09-24 12:29:44amm

റാ​ന്നി : വ​യ​ല​ത്ത​ല ഓ​ലി​ക്ക​ൽ ​എം. എം ​തോ​മ​സി​ന്‍റെ ഭാര്യ ഏ​ലി​യാ​മ്മ തോ​മ​സ് (94) നി​ര്യാ​ത​യാ​യി .സംസ്കാരം പിന്നീട്. പരേത കോ​ഴ​ഞ്ചേ​രി മ​ല​യി​ൽ കു​ടും​ബാ​ംഗ​ം.മ​ക്ക​ൾ : കു​ഞ്ഞു​മോ​ൻ (ഹൂ​സ്റ്റ​ണ്‍), അ​ച്ച​ൻ​കു​ഞ്ഞ്(ഹൂ​സ്റ്റ​ണ്‍), ഉ​ഷ (മ​ദ്രാ​സ്) , സു​ജ (ഹൂ​സ്റ്റ​ണ്‍), സാ​ജി (ഹൂ​സ്റ്റ​ണ്‍), ഷെ​റി(​ഹൂ​സ്റ്റ​ണ്‍), സു​മ (ഹൂ​സ്റ്റ​ണ്‍). മ​രു​മ​ക്ക​ൾ: ലി​സി, ആ​നി, തോ​മ​സു​കു​ട്ടി, വി​ജ​യ​ൻ, ചാ​ർ​ളി, അ​ജി, പ​രേ​ത​നാ​യ ഷി​ബു .



Latest

Copyrights@2016.