obituarylive Broadcasting

മ​ര​ങ്ങാ​ട്ടു​പി​ള്ളി: ക​ട്ടി​ക്കാ​നാ​ൽ എം.​വി. ആ​ഗ​സ്തി (കു​ഞ്ഞേ​ട്ട​ൻ)

Tiju Kannampally  ,  2019-09-28 12:44:40amm

മ​ര​ങ്ങാ​ട്ടു​പി​ള്ളി: ക​ട്ടി​ക്കാ​നാ​ൽ എം.​വി. ആ​ഗ​സ്തി (കു​ഞ്ഞേ​ട്ട​ൻ-91) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഞായറാഴ്ച(29.09.2019) ഉച്ചകഴിഞ്ഞ് 2 മണിക്ക്‌ മ​ര​ങ്ങാ​ട്ടു​പി​ള്ളി സെ​ന്‍റ് ഫ്രാ​ൻ​സി​സ് അ​സീ​സി പ​ള്ളി​യി​ൽ. ഭാ​ര്യ മ​റി​യാ​മ്മ കു​ട​ക്ക​ച്ചി​റ ഐ​രാ​റ്റി​പ​ട​വി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ആ​ലീ​സ് (ജ​ർ​മ​നി), ലീ​ല (കാ​ന​ഡ), റോ​യി (സൗ​ത്ത് ആ​ഫ്രി​ക്ക), ബെ​ന്നി (തി​രു​വ​ന​ന്ത​പു​രം), സോ​ണ​റ്റ് (സോ​ണാ അ​ലു​മി​നി​യം ട്രേ​ഡേ​ഴ്സ്, പാ​ലാ), സോ​ജ​റ്റ് (ഓ​സ്ട്രേ​ലി​യ). മ​രു​മ​ക്ക​ൾ: ഇ​വാ​ൾ​ഡ് (ജ​ർ​മ​നി), ജോ​ർ​ജ് ക​ട്ട​യ്ക്ക​ൽ, എ​റ​ണാ​കു​ളം (കാ​ന​ഡ), ബേ​ബി വ​രേ​ക്കാ​ട്ട്, ചേ​ർ​ത്ത​ല (സൗ​ത്ത് ആ​ഫ്രി​ക്ക), ലീ​ന മ​ല​മാ​ക്ക​ൽ (പാ​ലാ), ഷൈ​ന ആ​ന​ക്ക​ല്ലു​ങ്ക​ൽ (കു​റു​മ​ണ്ണ്), സോ​ണി കൂ​ട്ടു​മ്മേ​ൽ, എ​റ​ണാ​കു​ളം (ഓ​സ്ട്രി​യ).

 

ഞായറാഴ്ച(29.09.2019) ഉച്ചകഴിഞ്ഞ് 2 മണിക്ക്‌

 

 



Latest

Copyrights@2016.