america

ഹൂസ്റ്റണിലെ നോർത്ത് ഷോറിൽ പുതുതായി പണികഴിപ്പിച്ച സെൻട്രൽ എ സി സപ്ലെ സ്റ്റോർ ഉദ്ഘാടനം ചെയ്തു.

Tiju Kannampally  ,  2019-09-28 06:42:11amm

 

ഹൂസ്റ്റണിലെ നോർത്ത് ഷോറിൽ പുതുതായി പണികഴിപ്പിച്ച സെൻട്രൽ എ സി സപ്ലെയുടെ നാട മുറിക്കൽ ആഘോഷം സെപ്റ്റംബർ 20 വെള്ളിയാഴ്ച രാവിലെ പതിനൊന്നു മണിക്ക് ചേംബർ ഓഫ് കോമേഴ്സ് അംഗങ്ങളുടെയും, കാര്യര്‍ എന്റർപ്രൈസസ്, വൈറ്റ് റോജേഴ്സ്, ആപെന്‍  തുടങ്ങിയ പ്രമുഖ കമ്പനികളുടെ ഡെലിഗേറ്റ്സിന്റേയും മറ്റ് അഭ്യൂദയകാംക്ഷികളുടേയും സാന്നിദ്ധ്യത്തിൽ ഔപചാരികമായി ഉത്ഘാടനം ചെയ്യപ്പെട്ടു. മലയാളികളായ ശ്രീ. രഞ്ജി വർഗീസിന്റെയും സുഗു ഫിലിപ്പിന്റേയും കഠിനാദ്ധ്വാനത്തിന്റേയും കൃത്യനിഷ്ടയുടേയും സത്യസന്തതയുടെയും അർപ്പണബോധത്തിന്റേയും വിജയമാണ് ഈ പുതുതായ
ഷോറും തുറക്കാനായത്. രഞ്ജി വർഗീസിന്റെ അശ്രാന്ത പരിശ്രമവും കൃത്യതയാർന്ന പ്രവർത്തനവുമാണ്  ഒരു വിശാലമായ സ്റ്റോർ കൂടി തുടങ്ങാനായത് എന്ന് പാർട്‌നർ കൂടിയായ സുഗു ഫിലിപ്പ് അറിയിച്ചു. ഇൻഡ്യൻ സമൂഹത്തിന് പ്രത്യേകിച്ചു മലയാളികൾക്ക് അഭിമാനിക്കാവുന്ന ഒരു വ്യവസായ സ്ഥാപനമായി മാറിയ സെൻട്രൽ എ സി സപ്ലെ ഇനിയുമിനിയും കൂടുതൽ ഉയരങ്ങൾ കീഴടക്കട്ടെ എന്നും എല്ലാവരും ആശംസിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : രഞ്ജി വർഗീസ് 281 309 7979  സുഗു ഫിലിപ്പ്
832 657 9297.
വാര്‍ത്ത അയച്ചത്: ശങ്കരന്‍കുട്ടി 

ഹൂസ്റ്റണിലെ നോർത്ത് ഷോറിൽ പുതുതായി പണികഴിപ്പിച്ച സെൻട്രൽ എ സി സപ്ലെയുടെ നാട മുറിക്കൽ ആഘോഷം സെപ്റ്റംബർ 20 വെള്ളിയാഴ്ച രാവിലെ പതിനൊന്നു മണിക്ക് ചേംബർ ഓഫ് കോമേഴ്സ് അംഗങ്ങളുടെയും, കാര്യര്‍ എന്റർപ്രൈസസ്, വൈറ്റ് റോജേഴ്സ്, ആപെന്‍  തുടങ്ങിയ പ്രമുഖ കമ്പനികളുടെ ഡെലിഗേറ്റ്സിന്റേയും മറ്റ് അഭ്യൂദയകാംക്ഷികളുടേയും സാന്നിദ്ധ്യത്തിൽ ഔപചാരികമായി ഉത്ഘാടനം ചെയ്യപ്പെട്ടു. മലയാളികളായ ശ്രീ. രഞ്ജി വർഗീസിന്റെയും സുഗു ഫിലിപ്പിന്റേയും കഠിനാദ്ധ്വാനത്തിന്റേയും കൃത്യനിഷ്ടയുടേയും സത്യസന്തതയുടെയും അർപ്പണബോധത്തിന്റേയും വിജയമാണ് ഈ പുതുതായ ഷോറും തുറക്കാനായത്. രഞ്ജി വർഗീസിന്റെ അശ്രാന്ത പരിശ്രമവും കൃത്യതയാർന്ന പ്രവർത്തനവുമാണ്  ഒരു വിശാലമായ സ്റ്റോർ കൂടി തുടങ്ങാനായത് എന്ന് പാർട്‌നർ കൂടിയായ സുഗു ഫിലിപ്പ് അറിയിച്ചു. ഇൻഡ്യൻ സമൂഹത്തിന് പ്രത്യേകിച്ചു മലയാളികൾക്ക് അഭിമാനിക്കാവുന്ന ഒരു വ്യവസായ സ്ഥാപനമായി മാറിയ സെൻട്രൽ എ സി സപ്ലെ ഇനിയുമിനിയും കൂടുതൽ ഉയരങ്ങൾ കീഴടക്കട്ടെ എന്നും എല്ലാവരും ആശംസിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : രഞ്ജി വർഗീസ് 281 309 7979  സുഗു ഫിലിപ്പ് 832 657 9297.

 

 



Latest

Copyrights@2016.