obituarylive Broadcasting

വെച്ചൂര്‍: ഇടയാഴം വായിപ്പറമ്പില്‍ ടി.ജെ. കുര്യന്‍.

Tiju Kannampally  ,  2019-10-01 10:33:51pmm

വെച്ചൂര്‍: ഇടയാഴം വായിപ്പറമ്പില്‍ ടി.ജെ. കുര്യന്‍ (90) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച(03.10.2019) രാവിലെ 10 മണിക്ക് കല്ലറ സെന്റ് തോമസ് ക്‌നാനായ പഴയപളളിയില്‍. ഭാര്യ:നീറികാട് അറയ്ക്കൽ മേരി. മക്കൾ: ജോസഫ്, ബേബി, ബീന, ബിജു, ബിനോയ്. മരുമക്കൾ:ഗ്രേസി, സിസിലി, ജോയ്, സിനി, സുഷ.

വെച്ചൂര്‍: ഇടയാഴം വായിപ്പറമ്പില്‍ ടി.ജെ. കുര്യന്‍ (90) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച(03.10.2019) രാവിലെ 10 മണിക്ക് കല്ലറ സെന്റ് തോമസ് ക്‌നാനായ പഴയപളളിയില്‍.

 

 

 

 

 



Latest

Copyrights@2016.