obituarylive Broadcasting

മ്രാല : പച്ചിക്കര സ്റ്റീഫന്‍ ജോസ്‌ (കൊച്ചേട്ടന്‍)

Tiju Kannampally  ,  2019-10-05 02:39:15amm

മ്രാല : പച്ചിക്കര സ്റ്റീഫന്‍ ജോസ്‌ (കൊച്ചേട്ടന്‍ - 86) കാനഡയില്‍ നിര്യാതനായി. മൃതസംസ്‌ക്കാരം 07.10.2019 (തിങ്കള്‍) കാനഡയില്‍ സെന്റ്‌ ക്രിസ്റ്റഫേഴ്‌സ്‌ കത്തോലിക്‌ ചര്‍ച്ചില്‍. ഭാര്യ ലില്ലിക്കുട്ടി ആലപ്പുഴ വാടയില്‍ കുടുംബാംഗം. മക്കള്‍: ലീന, ലാലി, ജീന. മരുമകന്‍: ജോ മാളിയേക്കല്‍ (തൃശ്ശൂര്‍).സഹോദരങ്ങള്‍: പരേതനായ ജോയി, ജോണ്‍ (ബേബി), രാജു. പരേതനുവേണ്ടി തിങ്കളാഴ്‌ച (07.10.2019) രാവിലെ 9.30-ന്‌ മ്രാല സെന്റ്‌ പീറ്റര്‍ ആന്‍ഡ്‌ പോള്‍ ക്‌നാനായ കത്തോലിക്ക പള്ളിയില്‍ പ്രത്യേക കുര്‍ബാന ഉണ്ടായിരിക്കും.

പച്ചിക്കര സ്റ്റീഫന്‍ ജോസ്‌ കാനഡയില്‍ നിര്യാതനായി
മ്രാല : പച്ചിക്കര സ്റ്റീഫന്‍ ജോസ്‌ (കൊച്ചേട്ടന്‍ - 86) കാനഡയില്‍ നിര്യാതനായി. മൃതസംസ്‌ക്കാരം 07.10.2019 (തിങ്കള്‍) കാനഡയില്‍ സെന്റ്‌ ക്രിസ്റ്റഫേഴ്‌സ്‌ കത്തോലിക്‌ ചര്‍ച്ചില്‍. ഭാര്യ ലില്ലിക്കുട്ടി ആലപ്പുഴ വാടയില്‍ കുടുംബാംഗം. മക്കള്‍: ലീന, ലാലി, ജീന. മരുമകന്‍: ജോ മാളിയേക്കല്‍ (തൃശ്ശൂര്‍).സഹോദരങ്ങള്‍: പരേതനായ ജോയി, ജോണ്‍ (ബേബി), രാജു. പരേതനുവേണ്ടി തിങ്കളാഴ്‌ച (07.10.2019) രാവിലെ 9.30-ന്‌ മ്രാല സെന്റ്‌ പീറ്റര്‍ ആന്‍ഡ്‌ പോള്‍ ക്‌നാനായ കത്തോലിക്ക പള്ളിയില്‍ പ്രത്യേക കുര്‍ബാന ഉണ്ടായിരിക്കും

 

 

 

 



Latest

Copyrights@2016.