india

വിദേശയാത്രകള്‍ക്ക് തകര്‍പ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച്‌ എയര്‍ ഏഷ്യ

Tiju Kannampally  ,  2019-10-07 03:15:32amm

ചെന്നൈ : ഇന്ത്യയില്‍ നിന്നുമുള്ള വിദേശയാത്രകള്‍ക്ക് തകര്‍പ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച്‌ എയര്‍ ഏഷ്യ. ടിക്കറ്റുകള്‍ക്ക് 50 ശതമാനം വരെ നിരക്കിളവാണ് പ്രഖ്യാപിച്ചത്. തായ്‍ലന്‍റ്, മലേഷ്യ, ഇന്തോനേഷ്യ, ഓസ്ട്രേലിയ എന്നിവടങ്ങളിലേക്കുളള യാത്രകള്‍ക്കായിരിക്കും ഇളവ് ലഭ്യമാകുക. 2019 ഒക്ടോബര്‍ ഏഴ് മുതല്‍ 2020 ഏപ്രില്‍ 29 വരെയുളള യാത്രകള്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക.



Latest

Copyrights@2016.