india

87-ാമത് വാർഷികം ആഘോഷിച്ച് ഇന്ത്യന്‍ വ്യോമസേന

Tiju Kannampally  ,  2019-10-08 01:42:48amm

 

ഗാസിയാബാദ്: ചിനൂക്, അപ്പാച്ചെ ഹെലികോപ്റ്ററുകളുടെ അകമ്ബടികളോടെ കരുത്ത് വിളിച്ചോതിക്കൊണ്ട് വ്യോമസേനാ ദിനം ആഘോഷിക്കുകയാണ് ഇന്ത്യ . ഗാസിയാബാദിലെ ഹിന്‍ഡോണ്‍ വ്യോമത്താവളത്തിലാണ്‌ വ്യോമസേന 87-ാമത് വാര്‍ഷികം ആഘോഷിക്കുന്നത് .
വ്യോമസേനാ ദിനാഘോഷ ചടങ്ങുകള്‍ വീക്ഷിക്കാന്‍ മൂന്ന് സേനകളുടെയും മേധാവികള്‍ എത്തിച്ചേര്‍ന്നിട്ടുണ്ട് . ആഘോഷങ്ങളുടെ ഭാഗമായി സേനാ മേധാവികള്‍ ഡല്‍ഹിയിലെ ദേശീയ യുദ്ധസ്മാരകത്തില്‍ എത്തി അഭിവാദ്യമര്‍പ്പിച്ചിരുന്നു.
എന്തു വിലകൊടുത്തും രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും താത്പര്യങ്ങളും സംരക്ഷിക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് വ്യോമസേനാ മേധാവി രാകേഷ് കുമാര്‍ സിങ് ബദൗരിയ പറഞ്ഞു.

ഗാസിയാബാദ് : ചിനൂക്, അപ്പാച്ചെ ഹെലികോപ്റ്ററുകളുടെ അകമ്ബടികളോടെ കരുത്ത് വിളിച്ചോതിക്കൊണ്ട് വ്യോമസേനാ ദിനം ആഘോഷിക്കുകയാണ് ഇന്ത്യ . ഗാസിയാബാദിലെ ഹിന്‍ഡോണ്‍ വ്യോമത്താവളത്തിലാണ്‌ വ്യോമസേന 87-ാമത് വാര്‍ഷികം ആഘോഷിക്കുന്നത് . വ്യോമസേനാ ദിനാഘോഷ ചടങ്ങുകള്‍ വീക്ഷിക്കാന്‍ മൂന്ന് സേനകളുടെയും മേധാവികള്‍ എത്തിച്ചേര്‍ന്നിട്ടുണ്ട് . ആഘോഷങ്ങളുടെ ഭാഗമായി സേനാ മേധാവികള്‍ ഡല്‍ഹിയിലെ ദേശീയ യുദ്ധസ്മാരകത്തില്‍ എത്തി അഭിവാദ്യമര്‍പ്പിച്ചിരുന്നു. എന്തു വിലകൊടുത്തും രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും താത്പര്യങ്ങളും സംരക്ഷിക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് വ്യോമസേനാ മേധാവി രാകേഷ് കുമാര്‍ സിങ് ബദൗരിയ പറഞ്ഞു.

 



Latest

Copyrights@2016.