india

കൊ​ച്ചി​യി​ല്‍​ നി​ന്നു പോ​യ 10 ബോ​ട്ടു​ക​ള്‍ കാ​ണാ​താ​യി

Tiju Kannampally  ,  2019-11-01 10:52:24pmm

 

പ​​​​​​​​ള്ളു​​​​​​​​രു​​​​​​​​ത്തി: കൊ​​​​​​​​ച്ചി ഹാ​​​​​​​​ര്‍​​​​​​​​ബ​​​​​​​​റി​​​​​​​​ല്‍​​​​​​​​നി​​​​​​​​ന്നു മ​​​​​​​​ത്സ്യ​​​​​​​​ബ​​​​​​​​ന്ധ​​​​​​​​ന​​​​​​​​ത്തി​​​​​​​​നാ​​​​​​​​യി ക​​​​​​​​ട​​​​​​​​ലി​​​​​​​​ല്‍ പോ​​​​​​​​യ പ​​​​​​​​ത്തു ബോ​​​​​​​​ട്ടു​​​​​​​​ക​​​​​​​​ളെ​​​​​​​​ക്കു​​​​​​​​റി​​​​​​​​ച്ചു വി​​​​​​​​വ​​​​​​​​ര​​​​​​​​മി​​​​​​​​ല്ല. 20 ദി​​​​​​​​വ​​​​​​​​സം മു​​​​​​​​ന്പു ഹാ​​​​​​​​ര്‍​​​​​​​​ബ​​​​​​​​റി​​​​​​​​ല്‍​​​​​​​​നി​​​​​​​​ന്നു പോ​​​​​​​​യ​​​​​​​​താ​​​​​​​​ണ് ബോ​​​​​​​​ട്ടു​​​​​​​​ക​​​​​​​​ള്‍. ബോ​​​​​​​​ട്ടു​​​​​​​​ക​​​​​​​​ളി​​​​​​​​ല്‍ നൂ​​​​​​​​റോ​​​​​​​​ളം തൊ​​​​​​​​ഴി​​​​​​​​ലാ​​​​​​​​ളി​​​​​​​​ക​​​​​​​​ളു​​​​​​​​ള്ള​​​​​​​​താ​​​​​​​​യി പ​​​​​​​​റ​​​​​​​​യു​​​​​​​​ന്നു. ജെ​​​​​​​​റീ​​​​​​​​മി​​​​​​​​യ, ലൂ​​​​​​​​ര്‍​​​​​​​​ദ് അ​​​​​​​​ണൈ, സെ​​​​​​​​ന്‍റ് മേ​​​​​​​​രീ​​​​​​​​സ്, കാ​​​​​​​​ര്‍​​​​​​​​മ​​​​​​​​ല്‍ മാ​​​​​​​​താ, ബ​​​​​​​​സി​​​​​​​​ലി​​​​​​​​ക്ക, ഡ​​​​​​​​യാ​​​​​​​​നാ​​​​​​​​സ് 2, ത​​​​​​​​രു​​​​​​​​വൈ​​​​​​​​ക്കു​​​​​​​​ളം തു​​​​​​​​ട​​​​​​​​ങ്ങി പ​​​​​​​​ത്തോ​​​​​​​​ളം ബോ​​​​​​​​ട്ടു​​​​​​​​ക​​​​​​​​ളാ​​​​​​​​ണു കാ​​​​​​​​ണാ​​​​​​​​താ​​​​​​​​യ​​​​​​​​ത്.
വ​​​​​​​​ര്‍​​​​​​​​ഷ​​​​​​​​ങ്ങ​​​​​​​​ളാ​​​​​​​​യി കൊ​​​​​​​​ച്ചി ഫി​​​​​​​​ഷ​​​​​​​​റീ​​​​​​​​സ് ഹാ​​​​​​​​ര്‍​​​​​​​​ബ​​​​​​​​ര്‍ കേ​​​​​​​​ന്ദ്രീ​​​​​​​​ക​​​​​​​​രി​​​​​​​​ച്ചു പ്ര​​​​​​​​വ​​​​​​​​ര്‍​​​​​​​​ത്തി​​​​​​​​ക്കു​​​​​​​​ന്ന ഈ ​​​​​​​​ബോ​​​​​​​​ട്ടു​​​​​​​​ക​​​​​​​​ള്‍ ത​​​​​​​​മി​​​​​​​​ഴ്നാ​​​​​​​​ട് ര​​​​​​​​ജി​​​​​​​​സ്ട്രേ​​​​​​​​ഷ​​​​​​​​നി​​​​​​​​ലു​​​​​​​​ള്ള​​​​​​​​താ​​​​​​​​ണ്. മ​​​​​​​​ഹ കാ​​​​​​​​റ്റ് ഭീ​​​​​​​​ഷ​​​​​​​​ണി ഉ​​​​​​​​ണ്ടാ​​​​​​​​കും മു​​​​​​​​ന്പു കൊ​​​​​​​​ച്ചി​​​​​​​​യി​​​​​​​​ല്‍​​​​​​​​നി​​​​​​​​ന്നു പോ​​​​​​​​യ​​​​​​​​തി​​​​​​​​നാ​​​​​​​​ല്‍ കാ​​​​​​​​ലാ​​​​​​​​വ​​​​​​​​സ്ഥ​​​​​​​​യി​​​​​​​​ലു​​​​​​​​ണ്ടാ​​​​​​​​യ മാ​​​​​​​​റ്റം ഇ​​​​​​​​വ​​​​​​​​രെ അ​​​​​​​​റി​​​​​​​​യി​​​​​​​​ക്കാ​​​​​​​​ന്‍ സാ​​​​​​​​ധി​​​​​​​​ച്ചി​​​​​​​​ട്ടി​​​​​​​​ല്ലെ​​​​​​​​ന്നു ഹാ​​​​​​​​ര്‍​​​​​​​​ബ​​​​​​​​റി​​​​​​​​ലെ ക​​​​​​​​ച്ച​​​​​​​​വ​​​​​​​​ട​​​​​​​​ക്കാ​​​​​​​​ര്‍ പ​​​​​​​​റ​​​​​​​​യു​​​​​​​​ന്നു. കാ​​​​​​​​റ്റ് വ​​​​​​​​രു​​​​​​​​ന്ന​​​​​​​​തി​​​​​​​​ന് മു​​​​​​​​ന്പ് ഇ​​​​​​​​വ​​​​​​​​രു​​​​​​​​മാ​​​​​​​​യി ഫോ​​​​​​​​ണി​​​​​​​​ല്‍ ബ​​​​​​​​ന്ധ​​​​​​​​പ്പെ​​​​​​​​ട്ടി​​​​​​​​രു​​​​​​​​ന്നെ​​​​​​​​ങ്കി​​​​​​​​ലും നി​​​​​​​​ല​​​​​​​​വി​​​​​​​​ല്‍ ബ​​​​​​​​ന്ധ​​​​​​​​പ്പെ​​​​​​​​ടാ​​​​​​​​ന്‍ സാ​​​​​​​​ധി​​​​​​​​ക്കു​​​​​​​​ന്നി​​​​​​​​ല്ല.
ല​​​​​​​​ക്ഷ​​​​​​​​ദ്വീ​​​​​​​​പ് ഭാ​​​​​​​​ഗ​​​​​​​​ത്താ​​​​​​​​യാ​​​​​​​​ണ് ഇ​​​​​​​​വ​​​​​​​​ര്‍ മ​​​​​​​​ത്സ്യ​​​​​​​​ബ​​​​​​​​ന്ധ​​​​​​​​ന​​​​​​​​ത്തി​​​​​​​​ല്‍ ഏ​​​​​​​​ര്‍​​​​​​​​പ്പെ​​​​​​​​ട്ടി​​​​​​​​രു​​​​​​​​ന്ന​​​​​​​​ത്. കൊ​​​​​​​​ച്ചി​​​​​​​​യി​​​​​​​​ല്‍​​​​​​​​നി​​​​​​​​ന്ന് ഇ​​​​​​​​രു​​​​​​​​ന്നൂ​​​​​​​​റോ​​​​​​​​ളം ബോ​​​​​​​​ട്ടു​​​​​​​​ക​​​​​​​​ള്‍ പോ​​​​​​​​യി​​​​​​​​രു​​​​​​​​ന്നെ​​​​​​​​ങ്കി​​​​​​​​ലും പ​​​​​​​​ത്തു ബോ​​​​​​​​ട്ടു​​​​​​​​ക​​​​​​​​ളെ​​​​​​​​ക്കു​​​​​​​​റി​​​​​​​​ച്ചു മാ​​​​​​​​ത്ര​​​​​​​​മാ​​​​​​​​ണു വി​​​​​​​​വ​​​​​​​​ര​​​​​​​​മി​​​​​​​​ല്ലാ​​​​​​​​ത്ത​​​​​​​​ത്. കാ​​​​​​​​ണാ​​​​​​​​താ​​​​​​​​യ ബോ​​​​​​​​ട്ടു​​​​​​​​ക​​​​​​​​ള്‍ ക​​​​​​​​ണ്ടെ​​​​​​​​ത്ത​​​​​​​​ണ​​​​​​​​മെ​​​​​​​​ന്നാ​​​​​​​​വ​​​​​​​​ശ്യ​​​​​​​​പ്പെ​​​​​​​​ട്ടു കൊ​​​​​​​​ച്ചി ഫി​​​​​​​​ഷ് മ​​​​​​​​ര്‍​​​​​​​​ച്ച​​​​​​​​ന്‍റ്സ് അ​​​​​​​​സോ​​​​​​​​സി​​​​​​​​യേ​​​​​​​​ഷ​​​​​​​​ന്‍ സെ​​​​​​​​ക്ര​​​​​​​​ട്ട​​​​​​​​റി എം. ​​​​​​​​മ​​​​​​​​ജീ​​​​​​​​ദ് ഫി​​​​​​​​ഷ​​​​​​​​റീ​​​​​​​​സ് അ​​​​​​​​ധി​​​​​​​​കൃ​​​​​​​​ത​​​​​​​​ര്‍​​​​​​​​ക്ക് പ​​​​​​​​രാ​​​​​​​​തി ന​​​​​​​​ല്‍​​​​​​​​കി. കാ​​​​​​​​ണാ​​​​​​​​താ​​​​​​​​യ ബോ​​​​​​​​ട്ടു​​​​​​​​ക​​​​​​​​ളെ​​​​​​​​ക്കു​​​​​​​​റി​​​​​​​​ച്ചു ത​​​​​​​​മി​​​​​​​​ഴ്നാ​​​​​​​​ട് സ​​​​​​​​ര്‍​​​​​​​​ക്കാ​​​​​​​​ര്‍ കോ​​​​​​​​സ്റ്റ് ഗാ​​​​​​​​ര്‍​​​​​​​​ഡി​​​​​​​​ന് വി​​​​​​​​വ​​​​​​​​രം കൈ​​​​​​​​മാ​​​​​​​​റി​​​​​​​​യി​​​​​​​​ട്ടു​​​​​​​​ണ്ട്. കേ​​​​​​​​ര​​​​​​​​ള സ​​​​​​​​ര്‍​​​​​​​​ക്കാ​​​​​​​​രി​​​​​​​​നെ​​​​​​​​യും വി​​​​​​​​വ​​​​​​​​രം ധ​​​​​​​​രി​​​​​​​​പ്പി​​​​​​​​ച്ചു.

പ​​​​​​​​ള്ളു​​​​​​​​രു​​​​​​​​ത്തി : കൊ​​​​​​​​ച്ചി ഹാ​​​​​​​​ര്‍​​​​​​​​ബ​​​​​​​​റി​​​​​​​​ല്‍​​​​​​​​നി​​​​​​​​ന്നു മ​​​​​​​​ത്സ്യ​​​​​​​​ബ​​​​​​​​ന്ധ​​​​​​​​ന​​​​​​​​ത്തി​​​​​​​​നാ​​​​​​​​യി ക​​​​​​​​ട​​​​​​​​ലി​​​​​​​​ല്‍ പോ​​​​​​​​യ പ​​​​​​​​ത്തു ബോ​​​​​​​​ട്ടു​​​​​​​​ക​​​​​​​​ളെ​​​​​​​​ക്കു​​​​​​​​റി​​​​​​​​ച്ചു വി​​​​​​​​വ​​​​​​​​ര​​​​​​​​മി​​​​​​​​ല്ല. 20 ദി​​​​​​​​വ​​​​​​​​സം മു​​​​​​​​ന്പു ഹാ​​​​​​​​ര്‍​​​​​​​​ബ​​​​​​​​റി​​​​​​​​ല്‍​​​​​​​​നി​​​​​​​​ന്നു പോ​​​​​​​​യ​​​​​​​​താ​​​​​​​​ണ് ബോ​​​​​​​​ട്ടു​​​​​​​​ക​​​​​​​​ള്‍. ബോ​​​​​​​​ട്ടു​​​​​​​​ക​​​​​​​​ളി​​​​​​​​ല്‍ നൂ​​​​​​​​റോ​​​​​​​​ളം തൊ​​​​​​​​ഴി​​​​​​​​ലാ​​​​​​​​ളി​​​​​​​​ക​​​​​​​​ളു​​​​​​​​ള്ള​​​​​​​​താ​​​​​​​​യി പ​​​​​​​​റ​​​​​​​​യു​​​​​​​​ന്നു. ജെ​​​​​​​​റീ​​​​​​​​മി​​​​​​​​യ, ലൂ​​​​​​​​ര്‍​​​​​​​​ദ് അ​​​​​​​​ണൈ, സെ​​​​​​​​ന്‍റ് മേ​​​​​​​​രീ​​​​​​​​സ്, കാ​​​​​​​​ര്‍​​​​​​​​മ​​​​​​​​ല്‍ മാ​​​​​​​​താ, ബ​​​​​​​​സി​​​​​​​​ലി​​​​​​​​ക്ക, ഡ​​​​​​​​യാ​​​​​​​​നാ​​​​​​​​സ് 2, ത​​​​​​​​രു​​​​​​​​വൈ​​​​​​​​ക്കു​​​​​​​​ളം തു​​​​​​​​ട​​​​​​​​ങ്ങി പ​​​​​​​​ത്തോ​​​​​​​​ളം ബോ​​​​​​​​ട്ടു​​​​​​​​ക​​​​​​​​ളാ​​​​​​​​ണു കാ​​​​​​​​ണാ​​​​​​​​താ​​​​​​​​യ​​​​​​​​ത്. വ​​​​​​​​ര്‍​​​​​​​​ഷ​​​​​​​​ങ്ങ​​​​​​​​ളാ​​​​​​​​യി കൊ​​​​​​​​ച്ചി ഫി​​​​​​​​ഷ​​​​​​​​റീ​​​​​​​​സ് ഹാ​​​​​​​​ര്‍​​​​​​​​ബ​​​​​​​​ര്‍ കേ​​​​​​​​ന്ദ്രീ​​​​​​​​ക​​​​​​​​രി​​​​​​​​ച്ചു പ്ര​​​​​​​​വ​​​​​​​​ര്‍​​​​​​​​ത്തി​​​​​​​​ക്കു​​​​​​​​ന്ന ഈ ​​​​​​​​ബോ​​​​​​​​ട്ടു​​​​​​​​ക​​​​​​​​ള്‍ ത​​​​​​​​മി​​​​​​​​ഴ്നാ​​​​​​​​ട് ര​​​​​​​​ജി​​​​​​​​സ്ട്രേ​​​​​​​​ഷ​​​​​​​​നി​​​​​​​​ലു​​​​​​​​ള്ള​​​​​​​​താ​​​​​​​​ണ്. മ​​​​​​​​ഹ കാ​​​​​​​​റ്റ് ഭീ​​​​​​​​ഷ​​​​​​​​ണി ഉ​​​​​​​​ണ്ടാ​​​​​​​​കും മു​​​​​​​​ന്പു കൊ​​​​​​​​ച്ചി​​​​​​​​യി​​​​​​​​ല്‍​​​​​​​​നി​​​​​​​​ന്നു പോ​​​​​​​​യ​​​​​​​​തി​​​​​​​​നാ​​​​​​​​ല്‍ കാ​​​​​​​​ലാ​​​​​​​​വ​​​​​​​​സ്ഥ​​​​​​​​യി​​​​​​​​ലു​​​​​​​​ണ്ടാ​​​​​​​​യ മാ​​​​​​​​റ്റം ഇ​​​​​​​​വ​​​​​​​​രെ അ​​​​​​​​റി​​​​​​​​യി​​​​​​​​ക്കാ​​​​​​​​ന്‍ സാ​​​​​​​​ധി​​​​​​​​ച്ചി​​​​​​​​ട്ടി​​​​​​​​ല്ലെ​​​​​​​​ന്നു ഹാ​​​​​​​​ര്‍​​​​​​​​ബ​​​​​​​​റി​​​​​​​​ലെ ക​​​​​​​​ച്ച​​​​​​​​വ​​​​​​​​ട​​​​​​​​ക്കാ​​​​​​​​ര്‍ പ​​​​​​​​റ​​​​​​​​യു​​​​​​​​ന്നു. കാ​​​​​​​​റ്റ് വ​​​​​​​​രു​​​​​​​​ന്ന​​​​​​​​തി​​​​​​​​ന് മു​​​​​​​​ന്പ് ഇ​​​​​​​​വ​​​​​​​​രു​​​​​​​​മാ​​​​​​​​യി ഫോ​​​​​​​​ണി​​​​​​​​ല്‍ ബ​​​​​​​​ന്ധ​​​​​​​​പ്പെ​​​​​​​​ട്ടി​​​​​​​​രു​​​​​​​​ന്നെ​​​​​​​​ങ്കി​​​​​​​​ലും നി​​​​​​​​ല​​​​​​​​വി​​​​​​​​ല്‍ ബ​​​​​​​​ന്ധ​​​​​​​​പ്പെ​​​​​​​​ടാ​​​​​​​​ന്‍ സാ​​​​​​​​ധി​​​​​​​​ക്കു​​​​​​​​ന്നി​​​​​​​​ല്ല.

ല​​​​​​​​ക്ഷ​​​​​​​​ദ്വീ​​​​​​​​പ് ഭാ​​​​​​​​ഗ​​​​​​​​ത്താ​​​​​​​​യാ​​​​​​​​ണ് ഇ​​​​​​​​വ​​​​​​​​ര്‍ മ​​​​​​​​ത്സ്യ​​​​​​​​ബ​​​​​​​​ന്ധ​​​​​​​​ന​​​​​​​​ത്തി​​​​​​​​ല്‍ ഏ​​​​​​​​ര്‍​​​​​​​​പ്പെ​​​​​​​​ട്ടി​​​​​​​​രു​​​​​​​​ന്ന​​​​​​​​ത്. കൊ​​​​​​​​ച്ചി​​​​​​​​യി​​​​​​​​ല്‍​​​​​​​​നി​​​​​​​​ന്ന് ഇ​​​​​​​​രു​​​​​​​​ന്നൂ​​​​​​​​റോ​​​​​​​​ളം ബോ​​​​​​​​ട്ടു​​​​​​​​ക​​​​​​​​ള്‍ പോ​​​​​​​​യി​​​​​​​​രു​​​​​​​​ന്നെ​​​​​​​​ങ്കി​​​​​​​​ലും പ​​​​​​​​ത്തു ബോ​​​​​​​​ട്ടു​​​​​​​​ക​​​​​​​​ളെ​​​​​​​​ക്കു​​​​​​​​റി​​​​​​​​ച്ചു മാ​​​​​​​​ത്ര​​​​​​​​മാ​​​​​​​​ണു വി​​​​​​​​വ​​​​​​​​ര​​​​​​​​മി​​​​​​​​ല്ലാ​​​​​​​​ത്ത​​​​​​​​ത്. കാ​​​​​​​​ണാ​​​​​​​​താ​​​​​​​​യ ബോ​​​​​​​​ട്ടു​​​​​​​​ക​​​​​​​​ള്‍ ക​​​​​​​​ണ്ടെ​​​​​​​​ത്ത​​​​​​​​ണ​​​​​​​​മെ​​​​​​​​ന്നാ​​​​​​​​വ​​​​​​​​ശ്യ​​​​​​​​പ്പെ​​​​​​​​ട്ടു കൊ​​​​​​​​ച്ചി ഫി​​​​​​​​ഷ് മ​​​​​​​​ര്‍​​​​​​​​ച്ച​​​​​​​​ന്‍റ്സ് അ​​​​​​​​സോ​​​​​​​​സി​​​​​​​​യേ​​​​​​​​ഷ​​​​​​​​ന്‍ സെ​​​​​​​​ക്ര​​​​​​​​ട്ട​​​​​​​​റി എം. ​​​​​​​​മ​​​​​​​​ജീ​​​​​​​​ദ് ഫി​​​​​​​​ഷ​​​​​​​​റീ​​​​​​​​സ് അ​​​​​​​​ധി​​​​​​​​കൃ​​​​​​​​ത​​​​​​​​ര്‍​​​​​​​​ക്ക് പ​​​​​​​​രാ​​​​​​​​തി ന​​​​​​​​ല്‍​​​​​​​​കി. കാ​​​​​​​​ണാ​​​​​​​​താ​​​​​​​​യ ബോ​​​​​​​​ട്ടു​​​​​​​​ക​​​​​​​​ളെ​​​​​​​​ക്കു​​​​​​​​റി​​​​​​​​ച്ചു ത​​​​​​​​മി​​​​​​​​ഴ്നാ​​​​​​​​ട് സ​​​​​​​​ര്‍​​​​​​​​ക്കാ​​​​​​​​ര്‍ കോ​​​​​​​​സ്റ്റ് ഗാ​​​​​​​​ര്‍​​​​​​​​ഡി​​​​​​​​ന് വി​​​​​​​​വ​​​​​​​​രം കൈ​​​​​​​​മാ​​​​​​​​റി​​​​​​​​യി​​​​​​​​ട്ടു​​​​​​​​ണ്ട്. കേ​​​​​​​​ര​​​​​​​​ള സ​​​​​​​​ര്‍​​​​​​​​ക്കാ​​​​​​​​രി​​​​​​​​നെ​​​​​​​​യും വി​​​​​​​​വ​​​​​​​​രം ധ​​​​​​​​രി​​​​​​​​പ്പി​​​​​​​​ച്ചു.

 



Latest

Copyrights@2016.