obituarylive Broadcasting

ക​ടു​ത്തു​രു​ത്തി: കു​റി​ച്ചി​യാപറമ്പില്‍ ആ​ഗ​സ്തി ആ​ന്‍റ​ണി.

Tiju Kannampally  ,  2019-11-13 04:55:17amm

ക​ടു​ത്തു​രു​ത്തി: കു​റി​ച്ചി​യാപറമ്പില്‍ ആ​ഗ​സ്തി ആ​ന്‍റ​ണി (പാ​പ്പ​ച്ച​ൻ -78) അ​മേ​രി​ക്ക​യി​ൽ നി​ര്യാ​ത​നാ​യി. സം​സ്കാ​രം പി​ന്നീ​ട് അ​മേ​രി​ക്ക​യി​ൽ. ഭാ​ര്യ അ​മ്മി​ണി പൊ​തി വെ​ന്പേ​നി കു​ടും​ബാം​ഗം. മ​ക്ക​ൾ: റീ​ന ബോ​ണ​സ്, റൂ​ബി ജോ​ജോ, റോ​യി, റോ​ഷ​ൻ (എ​ല്ലാ​വ​രും യു​എ​സ്എ), റെ​ജി ജോ​സ് (ഖ​ത്ത​ർ). മ​രു​മ​ക്ക​ൾ: ബോ​ണ​സ് തോ​പ്പു​റ​ത്ത് (വെ​ച്ചൂ​ച്ചി​റ), ജോ​ജോ വെ​ള്ളാ​നി​ക്ക​ൽ (വ​ട​യാ​ർ), ആ​ൻ​ഡ്രി​യ, ബി​ബി(എ​ല്ലാ​വ​രും യു​എ​സ്എ), ജോ​സ് മൂ​ന്നാ​മാ​ക്ക​ൽ (കാ​ഞ്ഞി​ര​മ​റ്റം).

 

പറമ്പില്‍

 

 



Latest

Copyrights@2016.