obituarylive Broadcasting

കോ​ട്ട​യം: മ​റി​യ​പ്പ​ള്ളി ക​രു​ന്നാ​ല​യി​ൽ ചെ​റി​യാ​ൻ സ​ഖ​റി​യ (ജോ​യി)

Tiju Kannampally  ,  2019-11-13 04:58:35amm

കോ​ട്ട​യം: കോ​ള​ജ് അ​ധ്യാ​പ​ക​നും ദീ​പി​ക മു​ൻ പ​ത്രാ​ധി​പ സ​മി​തി​യം​ഗ​വു​മാ​യ മ​റി​യ​പ്പ​ള്ളി ക​രു​ന്നാ​ല​യി​ൽ ആ​ശി​ഷ് വി​ല്ല​യി​ൽ ചെ​റി​യാ​ൻ സ​ഖ​റി​യ (ജോ​യി-64) നി​ര്യാ​ത​നാ​യി. സംസ്‌കാരം വ്യാഴാഴ്ച(14.11.2019) 12ന് ​കോ​ട്ട​യം ജ​റു​സ​ലേം മാ​ർ​ത്തോ​മ പ​ള്ളി​യി​ൽ. ഭാ​ര്യ സൂ​സ​മ്മ കു​ന്ന​ന്താ​നം പാ​റ​ക്ക​ട​വി​ൽ പ​ഴ​യ​പു​ര​യ്ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ : ആ​ശി​ഷ് ചെ​റി​യാ​ൻ (യു​ഇ​എ​സ്ഐ കോ-​ഓ​ർ​ഡി​നേ​റ്റ​ർ), അ​ൻ​ജു (ഭി​ലാ​യ് ഗ​വ​ണ്‍​മെ​ന്‍റ് ആ​ശു​പ​ത്രി). മ​രു​മ​ക്ക​ൾ: ആ​ൻ​സി (ശ്ര​വ​ണ സ്പീ​ച്ച് ആ​ൻ​ഡ് ഹി​യ​റിം​ഗ് ക​ഞ്ഞി​ക്കു​ഴി), പ്രി​ൻ​സ് വ​ർ​ഗീ​സ് (ന​ഴ്സിം​ഗ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ,ഛത്തീ​സ്ഗ​ഡ് ) .പ​രേ​ത​ൻ ദീ​പി​ക കോ​ട്ട​യം, തൃ​ശൂ​ർ യൂ​ണി​റ്റു​ക​ളിലും പ​ത്ത​നം​തി​ട്ട ബ്യൂ​റോയിലും മം​ഗ​ളം ദി​ന​പ​ത്ര​ത്തി​ലും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. കോ​ഴ​ഞ്ചേ​രി സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ൽ ല​ക്ച​റ​ായി പ്രവർത്തിച്ചിട്ടുണ്ട്.

 

സംസ്‌കാരം വ്യാഴാഴ്ച(14.11.2019) ഉച്ചകഴിഞ്ഞ്  

 

 



Latest

Copyrights@2016.