obituarylive Broadcasting

ചിക്കാഗോ : റാന്നി കുറിയാക്കോസ് കാലായിൽ | Live Funeral Broadcast Available

Saju Kannampally  ,  2019-11-13 10:55:33pmm

ചിക്കാഗോ : സെന്റ് മേരിസ് ക്നാനായ യാക്കോബായ ഇടവക റാന്നി സ്വദേശി കാലായിൽ കുറിയാക്കോസ് നിര്യാതനായി. സംസ്ക്കാരം ശനിയാഴ്ച്ച മേരി ഹിൽ സെമിത്തേരിയിൽ നടത്തും. രാവിലെ 9 മുതൽ ചിക്കാഗോ മിൽവാക്കീ അവനുവീലുള്ള കൊളോണിയൽ ഫ്യൂണറൽ ഹോമിൽ പൊതുദർശനം ഉണ്ടായിരിക്കുന്നതാണ്. ഭാര്യ സുമോൾ കോണമല കുടുംബാംഗമാണ്. 
രാജു കാലായിൽ , മാത്തുക്കുട്ടി കാലായിൽ, മറിയാമ്മ , സുമ , ലാലി എന്നിവർ സഹോദരങ്ങളാണ് 
 Wake & Funeral Services: 
Saturday November 16 from 9 AM to 12 PM 
Colonial-Wojciechowski Funeral Home, 
6250 N. Milwaukee Avenue, Chicago, Illinois 60646. 
Funeral:
Saturday November 16th from 1PM at Maryhill Catholic Cemetery | 8600 N Milwaukee Ave, Niles, IL 60714

Latest

Copyrights@2016.