obituarylive Broadcasting

റ്റാമ്പാ: കുറ്റൂര്‍ ചെറുകാറ്റൂര്‍ അലക്‌സാണ്ടര്‍ (അലക്‌സ്)

Saju Kannampally  ,  2019-11-13 11:33:58pmm

റ്റാമ്പാ: കുറ്റൂര്‍ സ്വദേശി ചെറുകാറ്റൂര്‍ അലക്‌സാണ്ടര്‍ (അലക്‌സ്-78) റ്റാമ്പായില്‍ നിര്യാതനായി. ഭാര്യ: ചിന്നമ്മ റാന്നി കളരിക്കമുറിയില്‍ കുടുംബാംഗമാണ്. മക്കള്‍: മിനിമോള്‍, നിഷ. മരുമക്കള്‍: സജു ഏബ്രഹാം ചിരണ്ടകാല കറ്റോട്, ബിജു ചാക്കോ മാലത്തുശ്ശേരി ചിങ്ങവനം (റ്റാമ്പ). കൊച്ചുമക്കള്‍: ജോക്കബ്, അലക്‌സ്, അലൈന.

താമ്പാ: ഫ്‌ളോറിഡ ചെറുക്കാട്ടൂര്‍ അലക്‌സാണ്ടര്‍ (അലക്‌സ്-78) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ ചിന്നമ്മ അലക്‌സാണ്ടര്‍. മക്കള്‍: മിനിമോള്‍ അലക്‌സ്, നിഷ അലക്‌സ്. മരുമക്കള്‍: സാജു എബ്രഹാം ചെറുമടക്കാല വളളംകുളം, ബിജു ചാക്കോ വട്ടച്ചിറ ചിങ്ങവനം.

Wake & Funeral Services.

Wake: Tuesday November 19th 5 pm -8pm

Serenity Meadows Memorial Park Funeral Home.

6919 Providence Road, Riverview, Fl-33578.

 

Funeral:- Wednesday November 20th 11am

Serventy Meadows Memorial park Cemetery

6919 Providence Road Riverview, FL-33578.



Latest

Copyrights@2016.