india

വോളിബോള്‍ താരം ജെ.എസ് ശ്രീറാം വാഹനാപകടത്തില്‍ മരിച്ചു

Tiju Kannampally  ,  2019-11-25 04:19:36amm

 

വോളിബോള്‍ താരം ജെ.എസ് ശ്രീറാം വാഹനാപകടത്തില്‍ മരിച്ചു. കൊല്ലം ചടയമംഗലത്തുവച്ച്‌ കെ.എസ്.ആര്‍.ടി.സി ബസും ശ്രീറാം സഞ്ചരിച്ചിരുന്ന ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
വെഞ്ഞാറമൂട് കളി കഴിഞ്ഞ് തിരികെ വരുമ്ബോള്‍ ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് അപകടം. മൃതദേഹം കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നിലമേല്‍ എന്‍.എസ്.എസ് കോളജ് മൂന്നാം വര്‍ഷ ചരിത്ര വിദ്യാര്‍ത്ഥിയായിരുന്നു. വെട്ടിക്കവല ഗുരുപുഷ്പം ജയറാമിന്റേയും ശ്രീലേഖയുടേയും മകനാണ്. സഹോദരന്‍: ശിവറാം.

വോളിബോള്‍ താരം ജെ.എസ് ശ്രീറാം വാഹനാപകടത്തില്‍ മരിച്ചു. കൊല്ലം ചടയമംഗലത്തുവച്ച്‌ കെ.എസ്.ആര്‍.ടി.സി ബസും ശ്രീറാം സഞ്ചരിച്ചിരുന്ന ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. വെഞ്ഞാറമൂട് കളി കഴിഞ്ഞ് തിരികെ വരുമ്ബോള്‍ ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് അപകടം. മൃതദേഹം കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നിലമേല്‍ എന്‍.എസ്.എസ് കോളജ് മൂന്നാം വര്‍ഷ ചരിത്ര വിദ്യാര്‍ത്ഥിയായിരുന്നു. വെട്ടിക്കവല ഗുരുപുഷ്പം ജയറാമിന്റേയും ശ്രീലേഖയുടേയും മകനാണ്. സഹോദരന്‍: ശിവറാം.

 



Latest

Copyrights@2016.