india

അന്ധേരിയ മോഡ് ലിറ്റില്‍ ഫ്ലവര്‍ ചര്‍ച് ലാഡോ സരായ് - ഡി എസ് വൈ എം യൂണിറ്റ് വടംവലി മത്സര വിജയികള്‍

Editor  ,  2019-11-25 11:11:45pmm

 

അന്ധേരിയ മോഡ് ലിറ്റില്‍ ഫ്ലവര്‍ ചര്‍ച് ലാഡോ സരായ് - ഡി എസ് വൈ എം യൂണിറ്റിന്റെ നേതൃത്വത്തില്‍ നടന്ന വടം വലി മത്സരത്തിന്റെ ഉദ്ഘാടനം റെവ. ഫാ.ജോസ് കന്നുംകുഴി നിര്‍വഹിച്ചു.
11 ടീംമുകള്‍ പങ്കെടുത്തതില്‍ ജന്റ്സ് വിഭാഗം മത്സരത്തില്‍ ലിറ്റില്‍ ഫ്ലവര്‍ ചര്‍ച്ഛ് ബി ടീം ലാഡോ സരായ്, ഫാത്തിമ മാതാ ചര്‍ച്ഛ് ജസോള, ലിറ്റില്‍ ഫ്ലവര്‍ ചര്‍ച്ഛ് എ ടീം ലാഡോ സരായ്, സെന്റ് പീറ്റേഴ്സ് ചര്‍ച്ഛ് ആര്‍ കെ പുരം, എന്നീ ടീമുകള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും നാലും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

അന്ധേരിയ മോഡ് ലിറ്റില്‍ ഫ്ലവര്‍ ചര്‍ച് ലാഡോ സരായ് - ഡി എസ് വൈ എം യൂണിറ്റിന്റെ നേതൃത്വത്തില്‍ നടന്ന വടം വലി മത്സരത്തിന്റെ ഉദ്ഘാടനം റെവ. ഫാ.ജോസ് കന്നുംകുഴി നിര്‍വഹിച്ചു. 11 ടീംമുകള്‍ പങ്കെടുത്തതില്‍ ജന്റ്സ് വിഭാഗം മത്സരത്തില്‍ ലിറ്റില്‍ ഫ്ലവര്‍ ചര്‍ച്ഛ് ബി ടീം ലാഡോ സരായ്, ഫാത്തിമ മാതാ ചര്‍ച്ഛ് ജസോള, ലിറ്റില്‍ ഫ്ലവര്‍ ചര്‍ച്ഛ് എ ടീം ലാഡോ സരായ്, സെന്റ് പീറ്റേഴ്സ് ചര്‍ച്ഛ് ആര്‍ കെ പുരം, എന്നീ ടീമുകള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും നാലും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ലേഡീസ് വിഭാഗം മത്സരത്തില്‍ ലിറ്റില്‍ ഫ്ലവര്‍ ചര്‍ച്ഛ് ബി ടീം ലാഡോ സരായ്, സെന്റ് ജോര്‍ജ് സിറോ മലങ്കര കാതോലിക് ചര്‍ച്ഛ് മയൂര്‍ വിഹാര്‍, ലിറ്റില്‍ ഫ്ലവര്‍ ചര്‍ച്ഛ് എ ടീം ലാഡോ സരായ്, ലിറ്റില്‍ ഫ്ലവര്‍ ചര്‍ച്ഛ് സി ടീം ലാഡോ സരായ് എന്നീ ടീമുകളും യഥാക്രമം ഒന്നും രണ്ടും മൂന്നും നാലും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വിജയികള്‍ക്ക് റെവ. ഫാ. ജോസ് കന്നും കുഴി എവര്‍ റോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കി.

 

 

 

 



Latest

Copyrights@2016.