obituarylive Broadcasting

മോ​നി​പ്പ​ള്ളി: ഞാ​റ​ക്കു​ള​ത്ത് റോ​സ​മ്മ

Tiju Kannampally  ,  2019-11-26 06:59:35amm

മോ​നി​പ്പ​ള്ളി: ഞാ​റ​ക്കു​ള​ത്ത് പ​രേ​ത​നാ​യ എ.​യു.​ആ​ഗ​സ്തി​യു​ടെ ഭാ​ര്യ റോ​സ​മ്മ (75, റി​ട്ട​യേ​ഡ് അ​ധ്യാ​പി​ക, സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ച്ച്എ​സ് പൂ​ഞ്ഞാ​ർ) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ(27.11.2019) ര​ണ്ടി​ന് മോ​നി​പ്പ​ള്ളി ചീ​ങ്ക​ല്ലേ​ൽ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. പ​രേ​ത പൂ​ഞ്ഞാ​ർ കി​ഴ​ക്കേ​ത്തോ​ട്ടം കു​ടും​ബാം​ഗം. മ​ക്ക​ൾ: ബി​നു അ​ഗ​സ്റ്റി​ൻ (ഡ​യ​റ​ക്‌​ട​ർ, ആ​ർ​ക്ക് പ​വ​ർ ക​ൺ​ട്രോ​ൾ കൊ​ച്ചി), ബി​ജു അ​ഗ​സ്റ്റി​ൻ (യു​എ​സ്എ), അ​ഞ്ജു അ​ഗ​സ്റ്റി​ൻ (കാ​ന​ഡ), ഡോ. ​ജോ​ബി അ​ഗ​സ്റ്റി​ൻ (സ​ൺ​റൈ​സ് ഹോ​സ്പി​റ്റ​ൽ കൊ​ച്ചി). മ​രു​മ​ക്ക​ൾ: സെ​ഫി റോ​സ് സെ​ബാ​സ്റ്റ്യ​ൻ കോ​ട്ട​യ​രി​കി​ൽ അ​തി​ര​ന്പു​ഴ, സോ​ണി​യ ജോ​സ​ഫ് വാ​ലു​മ്മേ​ൽ കൊ​ച്ച​റ, ടോം​സ് ജോ​സ​ഫ് ചി​റ​വ​യ​ലി​ൽ പ​തി​യാ​രം, ഡോ. ​രേ​ണു ഏ​ബ്ര​ഹാം മു​ങ്ങാ​മാ​ക്ക​ൽ പാ​ലാ.



Latest

Copyrights@2016.