gulf

ജിദ്ദ കെഎംസിസി വാഗണ്‍ ട്രാജഡി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

Tiju Kannampally  ,  2019-11-27 12:00:50amm

 

ജി​ദ്ദ: ഇ​ന്ത്യ​ന്‍ സ്വാ​ത​ന്ത്ര്യ​സ​മ​ര ച​രി​ത്ര​ത്തി​ലെ ക​റു​ത്ത അ​ധ്യാ​യ​മാ​യ വാ​ഗ​ണ്‍ ട്രാ​ജ​ഡി ദു​ര​ന്ത​ത്തെ ആ​സ്പ​ദ​മാ​ക്കി തി​രൂ​ര്‍ മ​ണ്ഡ​ലം കെ.​എം. സി.​സി അ​നു​സ്‌​മ​ര​ണ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു. സൗ​ദി നാ​ഷ​ന​ല്‍ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍​റ്​ കെ.​പി. മു​ഹ​മ്മ​ദ് കു​ട്ടി ഉ​ദ്ഘ​ടാ​നം ചെ​യ്തു.
പ്ര​സി​ഡ​ന്‍​റ്​ മു​ഹ​മ്മ​ദ് യാ​സി​ദ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ടി.​എം.​എ. റ​ഊ​ഫ് , നാ​സ​ര്‍ വെ​ളി​യ​ങ്കോ​ട് എ​ന്നി​വ​ര്‍ അ​നു​സ്‌​മ​ര​ണ പ്ര​ഭാ​ഷ​ണ​ങ്ങ​ള്‍ ന​ട​ത്തി. ച​ട​ങ്ങി​ല്‍ തി​രൂ​ര്‍ മ​ണ്ഡ​ലം കെ.​എം.​സി.​സി പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന "വാ​ഗ​ണ്‍ ട്രാ​ജ​ഡി സ്മ​ര​ണി​ക"​യു​ടെ ക​വ​ര്‍ പേ​ജ് പ്ര​കാ​ശ​നം മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി ജ​ന. സെ​ക്ര​ട്ട​റി ഹ​ബീ​ബ് ക​ല്ല​ന്‍ നി​ര്‍​വ​ഹി​ച്ചു.

ജി​ദ്ദ : ഇ​ന്ത്യ​ന്‍ സ്വാ​ത​ന്ത്ര്യ​സ​മ​ര ച​രി​ത്ര​ത്തി​ലെ ക​റു​ത്ത അ​ധ്യാ​യ​മാ​യ വാ​ഗ​ണ്‍ ട്രാ​ജ​ഡി ദു​ര​ന്ത​ത്തെ ആ​സ്പ​ദ​മാ​ക്കി തി​രൂ​ര്‍ മ​ണ്ഡ​ലം കെ.​എം. സി.​സി അ​നു​സ്‌​മ​ര​ണ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു. സൗ​ദി നാ​ഷ​ന​ല്‍ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍​റ്​ കെ.​പി. മു​ഹ​മ്മ​ദ് കു​ട്ടി ഉ​ദ്ഘ​ടാ​നം ചെ​യ്തു. പ്ര​സി​ഡ​ന്‍​റ്​ മു​ഹ​മ്മ​ദ് യാ​സി​ദ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ടി.​എം.​എ. റ​ഊ​ഫ് , നാ​സ​ര്‍ വെ​ളി​യ​ങ്കോ​ട് എ​ന്നി​വ​ര്‍ അ​നു​സ്‌​മ​ര​ണ പ്ര​ഭാ​ഷ​ണ​ങ്ങ​ള്‍ ന​ട​ത്തി. ച​ട​ങ്ങി​ല്‍ തി​രൂ​ര്‍ മ​ണ്ഡ​ലം കെ.​എം.​സി.​സി പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന "വാ​ഗ​ണ്‍ ട്രാ​ജ​ഡി സ്മ​ര​ണി​ക"​യു​ടെ ക​വ​ര്‍ പേ​ജ് പ്ര​കാ​ശ​നം മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി ജ​ന. സെ​ക്ര​ട്ട​റി ഹ​ബീ​ബ് ക​ല്ല​ന്‍ നി​ര്‍​വ​ഹി​ച്ചു.

 



Latest

Copyrights@2016.