obituarylive Broadcasting

സം​ക്രാ​ന്തി: പു​ളി​ക്ക​ൽ​ത്തോ​പ്പി​ൽ പി.​സി. ജോ​സ​ഫ് (കു​ഞ്ഞു​മോ​ൻ)

Tiju Kannampally  ,  2019-11-27 04:56:54amm

സം​ക്രാ​ന്തി: പു​ളി​ക്ക​ൽ​ത്തോ​പ്പി​ൽ പി.​സി. ജോ​സ​ഫ് (കു​ഞ്ഞു​മോ​ൻ-81, മ​നോ​ര​മ മു​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ) നി​ര്യാ​ത​നാ​യി. സംസ്‌കാരം വ്യാഴാഴ്ച(28.11.2019) രാവിലെ 10.30-ന് ​തെ​ള്ള​കം പു​ഷ്പ​ഗി​രി സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: കു​ഞ്ഞ​മ്മ തൃ​ക്കൊ​ടി​ത്താ​നം തോ​പ്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജെ​സി, ജ​യ​മോ​ൾ (അ​ധ്യാ​പി​ക സെ​ന്‍റ് പോ​ൾ​സ് ജി​എ​ച്ച്എ​സ് വെ​ട്ടി​മു​ക​ൾ), ജി​ജി (സ​ഫ്‌​ദ​ർ​ജം​ങ് ഹോ​സ്പി​റ്റ​ൽ, ന്യൂ​ഡ​ൽ​ഹി), ജി​നു (മാ​താ ഹോ​സ്പി​റ്റ​ൽ, തെ​ള്ള​കം). മ​രു​മ​ക്ക​ൾ: ജോ​ജ​ൻ ആ​രം​പു​ളി​ക്ക​ൽ നെ​ടു​ങ്ങാ​ട​പ്പ​ള്ളി, ബേ​ബി​ച്ച​ൻ അ​ന്പ​ല​ത്തു​വ​ട​ക്കേ​ൽ തെ​ള്ള​കം, ജോ​മോ​ൻ പ​ത്തി​ൽ ക​ണ്ണാ​ടി, അ​ഭി​ലാ​ഷ് പ​ഴ​യം​പ​ള്ളി​ൽ മാ​ന്നാ​നം.

 

സംസ്‌കാരം വ്യാഴാഴ്ച(28.11.2019) രാവിലെ 

 

 



Latest

Copyrights@2016.