obituarylive Broadcasting

ഡാ​ളസ് : ച​ങ്ങ​നാ​ശേ​രി ചീ​ര​ഞ്ചി​റ ച​ങ്ങം​ങ്കേ​രി​ൽ തോ​മ​സു​കു​ട്ടി .

Tiju Kannampally  ,  2020-01-01 11:23:22pmm

ച​ങ്ങ​നാ​ശേ​രി: ചീ​ര​ഞ്ചി​റ ച​ങ്ങം​ങ്കേ​രി​ൽ തോ​മ​സു​കു​ട്ടി (63) അ​മേ​രി​ക്ക​യി​ൽ നി​ര്യാ​ത​നാ​യി. സംസ്‌കാരം വെളളിയാഴ്ച(03.01.2020) രാവിലെ 10 ന് അ​മേ​രി​ക്ക​യി​ലെ ഡാ​ള​സി​ലു​ള്ള സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ. ഭാ​ര്യ: ജെ​സി ചമ്പക്കുളം വ​ലി​യ​ക​ള​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: റ്റി​ജോ (യു​എ​സ്​എ), ടോ​ണി (യു​എ​സ്എ), റ്റോ​ബി​ൻ (യു​എ​സ്എ). മ​രു​മ​ക്ക​ൾ: റ്റെ​സി റ്റി​ജോ കു​റി​ഞ്ഞി​പ്പ​റ​ന്പി​ൽ ഇ​ത്തി​ത്താ​നം, റോ​സ് കാ​ഞ്ഞി​ര​പ്പി​ള്ളി​ൽ പാ​ലാ. സ​ഹോ​ദ​ര​ങ്ങ​ൾ: ജോ​സു​കു​ട്ടി (യു​എ​സ്​എ), അ​ന്ന​മ്മ മു​ക്കാ​ട​ൻ ച​ങ്ങ​നാ​ശേ​രി, ബാ​ബു (യു​എ​സ്എ), സി​സ്റ്റ​ർ ഇ​വാ തോ​പ്പി​ൽ (ജ​ർ​മനി), പ​രേ​ത​രാ​യ ബേ​ബി വെ​ട്ടു​കാ​ട് എ​റ​ണാ​കു​ളം, പാ​പ്പ​ച്ച​ൻ നെ​ടും​കു​ന്നം, ജ​യിം​സു​കു​ട്ടി കാ​ഞ്ഞ​ങ്ങാ​ട്, ലീ​ല​മ്മ വാ​ട​പ്പ​റ​ന്പി​ൽ കാ​വാ​ലം, കു​ട്ട​പ്പ​ൻ, ലൂ​സ​മ്മ.

 

സംസ്‌കാരം വെളളിയാഴ്ച(03.01.2020) രാവിലെ 10 ന്  ചമ്പക്കുളം

 

 



Latest

Copyrights@2016.