obituarylive Broadcasting

ഭരണങ്ങാനം: നെല്ലിക്കാനിരിപ്പേല്‍ തൊമ്മന്‍ ജോസഫ് | Live Funeral Telecast Available.

Tiju Kannampally  ,  2020-01-02 02:35:41amm

 

ഭരണങ്ങാനം: മേരിഗിരി നെല്ലിക്കാനിരിപ്പേല്‍ തൊമ്മന്‍ ജോസഫ് (96) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച(04.01.2020) രാവിലെ 9.30 ന് ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോന പളളിയില്‍.

ഭരണങ്ങാനം: മേരിഗിരി നെല്ലിക്കാനിരിപ്പേല്‍ തൊമ്മന്‍ ജോസഫ് (96) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച(04.01.2020) രാവിലെ 9.30 ന് ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോന പളളിയില്‍. ഭാര്യ: പരേതയായ ഏലിക്കുട്ടി ജോസഫ് പാലാ കുന്നംകോട്ട് കുടുംബാംഗം. മക്കള്‍: മേരിക്കുട്ടി (യു.എസ്.എ), അന്നമ്മ, റോസമ്മ, കുട്ടിച്ചന്‍, തെയ്യാമ്മ, സെലിന്‍(യു.എസ്.എ), റെജി (യു.എസ്.എ), മിനി (ടെസി, യു.എസ്.എ). മരുമക്കള്‍: ജോയി മ്യാലില്‍ എറണാകുളം(യു.എസ്.എ), അപ്പച്ചന്‍ നെല്ലിക്കല്‍ മീനച്ചല്‍, കുര്യാച്ചന്‍ തോട്ടപ്പളളി കൈപ്പളളി, സലോമി അമ്പഴത്തിനാല്‍കുന്നേല്‍ വേലത്തുശേരി, ജോയി കോലത്ത് ചക്കാമ്പുഴ, ജോസ് വലിയവീട്ടില്‍ വെളളൂര്‍ (യു.എസ്.എ), ആന്‍സി വടക്കേമുറിയില്‍ നരിയങ്ങാനം (യു.എസ്.എ), വിന്‍സന്റ് പുളിന്താനത്ത് പെരുമണ്ണൂര്‍ (യുഎസ്.എ).



Latest

Copyrights@2016.