obituarylive Broadcasting

അതിരമ്പുഴ: തറപ്പില്‍ റോസമ്മ ജോസ് (റോസി) | Live Funeral Telecast Available.

Tiju Kannampally  ,  2020-01-22 02:09:33amm

അതിരമ്പുഴ: കൈപ്പുഴ ആശുപത്രിയിലെ ഡോക്ടര്‍ തറപ്പില്‍ ജോസിന്റെ ഭാര്യ റോസമ്മ ജോസ് (റോസി-48) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച(23.01.2020) വൈകുന്നേരം 4 മണിക്ക്‌ അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പളളിയില്‍. ഏകമകള്‍ അമല (സൗമ്യാ).



Latest

Copyrights@2016.